Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വേങ്ങാട് ഗോകുലം എസ്റ്റേറ്റില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ചന്ദനമര മോഷണം. പരാതി നല്‍കാതെ ഗുരുവായൂര്‍ ദേവസ്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 10:26 pm IST
inThrissur

കെ.ജി.രാധാകൃഷ്ണന്‍

ഗുരുവായൂര്‍: ദേവസ്വത്തിന്റെ കീഴില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വേങ്ങാട് ഗോകുലം എസ്‌റ്റേറ്റില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന നിരവധി ചന്ദന മരങ്ങള്‍ മുറിച്ചുകടത്തിക്കൊണ്ടുപോയി.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരാതി കൊടുക്കാന്‍ പോലും ദേവസ്വം ഭരണാധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ല. 95 ഏക്കറോളം വരുന്ന ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന വേങ്ങാട് എസ്‌റ്റേറ്റില്‍ ആണ് ദേവസ്വം് ഗോശാലയും സ്ഥിതി ചെയ്യുന്നത്.റോഡിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗത്താണ് നൂറുകണക്കിന് പശുക്കളെകെട്ടാനുള്ള തൊഴുത്തുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കുറച്ചു ഭാഗം മൊട്ടക്കുന്നുകളും ബാക്കി വനപ്രദേശവുമായിട്ടാണ് കിടക്കുന്നത്.ഈ ഭാഗത്തുനിന്നാണ് ചന്ദന മരങ്ങള്‍ മുറിച്ചു കൊണ്ടു പോയിരിക്കുന്നത്.

ഇലക്ട്രിക് വാളുകള്‍ ഉപയോഗിച്ച് ചന്ദന മരങ്ങള്‍ മുറിച്ചു വീഴ്‌ത്തിയതിനു ശേഷം തലപ്പുഭാഗം മുറിച്ച് മാറ്റി അവിടെ തന്നെ ഉപേക്ഷിച്ച് ചന്ദനത്തടികള്‍ മാത്രം കൊണ്ടുപോയിരിക്കുകയാണ്.നിരവധി ചന്ദന മരങ്ങളാണ് ഈ വിധത്തില്‍ ഇവിടെ നിന്നും കടത്തിക്കൊണ്ടു പോയിരിക്കുന്നത്.

ഇതിന് മുമ്പും പലതവണ ചന്ദന മരങ്ങള്‍ ഇവിടെ നിന്നും മോഷണം പോയിട്ടുണ്ട്. എന്നാല്‍ വേണ്ട വിധം അന്വേഷണം നടത്തുവാനോ മോഷ്ടാക്കളെ പിടികൂടുവാനോദേവസ്വം ഭരണാധികാരികള്‍ തയ്യാറാകാത്തതാണ് ഉത്തരത്തില്‍ മോഷണം ആവര്‍ത്തിക്കുവാന്‍ കാരണമായി പറയുന്നത്.ദേവസ്വം ഭരണസമിതിയുടെ ശിക്ഷണത്തിന്റെ ഭാഗമായിട്ടാണ് വേങ്ങാട് എസ്‌റ്റേറ്റിലേക്ക് ജീവനക്കാരെ അയക്കുന്നത് ഇതു കൊണ്ടു തന്നെ ഇവിടെ എത്തിപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഒരു കാര്യത്തിലും വേണ്ട താല്പര്യം എടുക്കാറില്ലത്രെ. ഇപ്പോള്‍ വേങ്ങാട് എസ്‌റ്റേറ്റിലെ മരങ്ങളുടെ കണക്കുകള്‍ എടുത്തു കൊണ്ടിരിക്കുകയാണ്.

കണക്കെടുപ്പ് പൂര്‍ത്തീകരിക്കുന്നതിന് മുന്നേ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചു കടത്തുക എന്ന ലക്ഷ്യമാണ് ഈ മാഫിയകള്‍ക്കുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ എസ്‌റ്റേറ്റില്‍ എന്തൊക്കെ മരങ്ങള്‍ ഉണ്ട് എന്നതിനെ കുറിച്ചോ എത്ര പശുക്കള്‍ ഉണ്ട് എന്നതിനെ കുറിച്ചോ യാതൊരു കണക്കുകളും ദേവസ്വം അധികൃതരുടെ കൈവശം ഇല്ല എന്നതാണ് ഭക്തജനങ്ങളെ അതിശയിപ്പിക്കുന്നത്.ഇതിനു മുന്നേ പശുക്കളെനഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Main Article

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.