Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിടവാങ്ങിയത് ഡ്രിബ്ലിങ്ങിെന്റ കുലപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 09:42 pm IST
inSports

ന്യൂദൽഹി: ധ്യാൻചന്ദിനു ശേഷം ഇന്ത്യ കണ്ട ഹോക്കി വിസ്മയങ്ങളിലൊരാളാണ് മുഹമ്മദ് ഷാഹിദ്. വേഗത്താലും ഡ്രിബ്ലിങ് പാടവം കൊണ്ടും ഹോക്കി ഫീൽഡുകളെ വിസ്മയിപ്പിച്ചു ഷാഹിദ്. അവസാന കാലത്ത് ഏറെ ദുരിതമനുഭവിച്ചു താരം. വൃക്കയും കരളും തകരാറിലായതിനെത്തുടർന്ന് ദുരിതസ്ഥിതിയിലായിരുന്നു അവസാന കാലത്ത് ഷാഹിദ്.

മുൻ ഇന്ത്യൻ നായകൻ ധനരാജ് പിള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്താണ് ഈ വിഖ്യാത താരത്തിന്റെ ദുരവസ്ഥ ലോകത്തിനു മുന്നിലെത്തിച്ചത്. ചികിത്സയ്‌ക്കു പോലും പണമില്ലാതെ ബുദ്ധിമുട്ടിയ ഷാഹിദിന് കേന്ദ്ര സർക്കാർ സഹായധനമായി പത്തു ലക്ഷം രൂപ അനുവദിച്ചു.

1980-ൽ ഇന്ത്യ അവസാനമായി ഒളിമ്പിക്‌സ് ഹോക്കിയിൽ സ്വർണം നേടിയപ്പോൾ ടീമിന്റെ നെടുംതൂണായിരുന്നു മുഹമ്മദ് ഷാഹിദ്.

1982ലെ ദൽഹി ഏഷ്യൻ ഗെയിംസിൽ വെള്ളിയും 1986ലെ സോൾ ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടിയത് ഷാഹിദ് ഉൾപ്പെട്ട ഇന്ത്യൻ ടീമായിരുന്നു.

1960 ഏപ്രിൽ 14ന് ഉത്തർപ്രദേശിലെ വാരാണസിയിലാണ് മുഹമ്മദ് ഷാഹിദിന്റെ ജനനം. ചെറുപ്പം മുതൽക്കുതന്നെ ഹോക്കി സ്റ്റിക്ക് കൈയിലേന്തിയ ഷാഹിദ്, 19-ാം വയസിൽ 1979-ൽ ഫ്രാൻസിൽ നടന്ന ജൂനിയർ ലോകകപ്പ് കളിച്ച് അന്താരാഷ്‌ട്ര തലത്തിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം ക്വാലാലംപൂരിൽ നടന്ന ചതുർരാഷ്‌ട്ര ഹോക്കി പരമ്പരയിലാണ് ഷാഹിദിന്റെ മിന്നും പ്രകടനം കണ്ടത്.

അന്ന്, 1980ലെ ഒളിമ്പിക്‌സിൽ ഇന്ത്യയെ നയിച്ച വസുദേവ് ഭാസ്‌കരൻ അടക്കമുള്ളവരുടെ മുക്തകണ്ഠ പ്രശംസയേറ്റുവാങ്ങി ഷാഹിദ്. എതിരാളികളെല്ലാം താരത്തിന്റെ വേഗതയ്‌ക്കും ഡ്രിബ്ലിങ് പാടവത്തിനും മുന്നിൽ നമിച്ചു. ഇന്ത്യൻ ഹോക്കിയിലെ മാത്രമല്ല ലോക ഹോക്കിയിലെ തന്നെ സൂപ്പർതാരമായിരുന്നു മുഹമ്മദ് ഷാഹിദ്.

1980-81 ൽ അർജുന അവാർഡും, 1986-ൽ പത്മശ്രീയും നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു. 1980-ൽ കറാച്ചിയിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും മികച്ച മുന്നേറ്റനിരക്കാരനുള്ള ബഹുമതിയും മുഹമ്മദ് ഷാഹിദിനായിരുന്നു. 1985-86 കാലഘട്ടത്തിൽ ഇന്ത്യൻ ഹോക്കിയുടെ നായകനായും ഷാഹിദ് പ്രവർത്തിച്ചു. 1986ലെ ഏഷ്യൻ ഓൾ സ്റ്റാർ ടീമിലും ഷാഹിദ് ഇടംപിടിച്ചു.

ഭാര്യ: പർവീൺ. ഇരട്ടക്കുട്ടികളായ മുഹമ്മദ് സൈഫ്, ഹീന ഷാഹിദ് എന്നിവർ മക്കൾ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

Editorial

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം
Kerala

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌
Kerala

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

പുതിയ വാര്‍ത്തകള്‍

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.