Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചന്തിരൂര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണം ദിവാസ്വപ്‌നമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 07:45 pm IST
in Alappuzha

തുറവൂര്‍: ഏറെപ്രതിക്ഷ നല്‍കി പ്രഖ്യാപിച്ച ചന്തിരൂര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം ജലരേഖയാകുന്നു,പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പദ്ധതി തയ്യാറാക്കി നിര്‍മ്മാണ ഉത്ഘാടനം വരെ എത്തിയ പദ്ധതിയാണ് ചുവപ്പുനാടയില്‍ വിശ്രമിക്കന്നത്.

തുടക്കത്തില്‍ പദ്ധതി സംബദ്ധിച്ച് എംപിയും എംഎല്‍എയും തമ്മില്‍ ഉടലെടുത്ത അവകാശത്തര്‍ക്കം യുഡിഎഫ്, എല്‍ഡിഎഫ് ഫഌക്‌സ് യുദ്ധമായി മാറിയതല്ലാതെ പദ്ധതി ഒരടി പോലും മുന്നോട്ടു പോയില്ല. മേഖലയിലെ മുഴുവന്‍ മത്സ്യസംസ്‌കരണ കയറ്റമതി സ്ഥാപനങ്ങളിലെ ഖര-ദ്രവമാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് ചന്തിരൂര്‍ പുത്തന്‍തോടിലേക്കാണ്. ഇതുമൂലം ആയിരക്കണക്കിന് പ്രദേശവാസികളാണ് ദുരിതം അനുഭവിക്കുന്നത്. ദേശിയ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കു പോലും മൂക്കുപൊത്താതെ കടന്നു പോകാനാവാത്ത സ്ഥിതിയാണ്.

ഈ തോട്ടില്‍ പ്ലാന്റുകളില്‍ നിന്ന് പുറംതള്ളുന്ന രാസമാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ ബാധിച്ച് നിരവധി പേരാണ് കഷ്ടപ്പെടുന്നത്.കോളറ, പകര്‍ച്ചപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ സാക്രമികരോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നത് പതിവാണ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും മുന്നണികള്‍ എല്ലാം മാലിന്യ സംസ്‌കാരണ പ്ലാന്റ് ഉടന്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, ജനങ്ങള്‍ വളരെ പ്രതീക്ഷ അര്‍പ്പിച്ച ഈ ബഡ്ജറ്റിലും പ്ലാന്റിനായി തുക വക കൊള്ളിക്കാത്തത് പ്രദേശവാസികളെ നിരാശയലാക്കിയിരിക്കുകയാണ്, ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് തോട്ടിലെ മാലിന്യങ്ങള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മുന്‍വര്‍ഷങ്ങളില്‍ നീക്കം ചെയ്തിരുന്നു.

ഇത്തരത്തില്‍ നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ തോട്ടിന്റെ ഇരുകരകളിലും നിക്ഷേപിക്കുകയും ഇവ വീണ്ടും തോട്ടിലേയ്‌ക്ക് ഒഴുകി എത്തുകയും ആയിരുന്നു. ഇതിന് ശാശ്വാതപരിഹാരമായാണ് ട്രിറ്റ്‌മെന്റ് പ്ലാന്റ് നിര്‍ദേശിച്ചത്. ഇതാണ് ഇപ്പോഴും ദിവാസ്വാപ്‌നമായി അവശേഷിക്കുന്നത. ഈ ബജറ്റിലും ട്രീറ്റ്‌മെന്റ് പ്ലാന്റ് തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.