Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാ​വ്യ​മാ​താ​വി​ന്റെ​ വ​ധം​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 07:29 pm IST
inSamskriti

ദാനവര്‍ കാവ്യമാതാവിന്റെ (ശുക്രാചാര്യരുടെ അമ്മ) അടുക്കല്‍ അഭയം തേടി. ‘എന്റെ അടുത്തു വന്നവര്‍ക്ക് യാതൊരു വിധ ഭീതിയും വേണ്ട’ എന്ന് ആ അമ്മ ഉറപ്പു നല്‍കി. ആ ഉറപ്പില്‍ അസുരന്മാര്‍ കാവ്യമാതാവിന്റെ ആശ്രമത്തില്‍ സമാധാനത്തോടെ കഴിഞ്ഞു. എന്നാല്‍ ദേവന്മാര്‍ അസുരന്മാരെ വിടാതെ പിടികൂടി വധിക്കാന്‍ തുടങ്ങി.

തന്നെ അഭയം പ്രാപിച്ചവരെ ദേവന്മാര്‍ ആക്രമിക്കുന്നത് കണ്ട് കാവ്യമാതാവ് പറഞ്ഞു: എന്റെ തപോബലം കൊണ്ട് നിങ്ങളെയെല്ലാം ഞാന്‍ കിടത്തി ഉറക്കാന്‍ പോകുന്നു.’ ദേവന്മാര്‍ എല്ലാവരും നിദ്രാവശഗരായി. എല്ലാവരും മൂകരും നിഷ്‌ക്രിയരുമായി. ഇന്ദ്രന്‍ ഉറങ്ങുന്നതുകണ്ട് ഭഗവാന്‍ ഹരി അദ്ദേഹത്തെ തന്നിലേയ്‌ക്ക് പ്രവേശിക്കാന്‍ ആഹ്വാനം ചെയ്തു. ഇന്ദ്രനെ നയിക്കാനുള്ള ചുമതല ഭഗവാന്‍ ഹരി സ്വയം ഏറ്റെടുത്തു. ഭഗവാനില്‍ എത്തിയ ഇന്ദ്രന്റെ ഉറക്കം പൊയ്‌പ്പോയി. എന്നാല്‍ അത് കണ്ട കാവ്യമാതാവ് രോഷാകുലയായി.

‘ഇന്ദ്രാ, എന്റെ തപോബലം ഉപയോഗിച്ച് നിന്നെ വിഷ്ണു സഹിതം ദേവന്മാരുടെ മുന്നില്‍ വെച്ച് ഇപ്പോള്‍ത്തന്നെ ഞാന്‍ വിഴുങ്ങാന്‍ പോകുന്നു.’

ഇന്ദ്രനും വിഷ്ണുവും കാവ്യമാതാവിന്റെ യോഗബലത്താല്‍ സ്തബ്ധരായിപ്പോയി. ദേവന്മാര്‍ ‘കിലകില’ ശബ്ദത്തോടെ കരയാന്‍ തുടങ്ങി. അപ്പോള്‍ ഇന്ദ്രന്‍ പറഞ്ഞു: ഹേ, മധുസൂദന, ഞാന്‍ അത്യധികം പരവശനായിരിക്കുന്നു.

നമ്മെ കൊല്ലുന്നതിനു മുന്‍പ് അങ്ങ് ഇവളുടെ കഥ കഴിക്കുക. അതില്‍ തെറ്റൊന്നുമില്ല. തപോഗര്‍വും ദുഷ്ടതയുമാണ് അവള്‍ കാണിക്കുന്നത്.’

ഇന്ദ്രന്‍ ഇങ്ങനെ അഭ്യര്‍ഥിച്ചപ്പോള്‍ ഭഗവാന്‍ വിഷ്ണു തന്റെ ചക്രത്തെ ഓര്‍മ്മിച്ചു. തല്‍ക്ഷണം ചക്രം വന്ന് കാവ്യമാതാവിന്റെ തലയറുത്തു. ഭീതിയകന്ന ദേവന്മാര്‍ ഭഗവാനെ വാഴ്‌ത്തി. എങ്ങും ജയാരവം മുഴങ്ങി. എന്നാല്‍ ഭൃഗുശാപത്തെപ്പറ്റി ഓര്‍ത്തും സ്ത്രീവധത്തെപ്പറ്റി ചിന്തിച്ചും ഇന്ദ്രനും വിഷ്ണുവും വ്യഥിതചിത്തരായിത്തീര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

Kerala

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

Kerala

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

Kerala

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.