Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാ​ജാ​ക്ക​ന്മാ​രും​ ഋ​ഷി​ക​ളും​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 07:22 pm IST
in Samskriti

ഇക്ഷ്വാകു രാജാവിനുശേഷം നിമി, സഗരന്‍ തുടങ്ങിയ രാജാക്കന്മാരും സനകാദികള്‍, വസിഷ്ഠന്‍, പരാശരന്‍, ശ്രീനാരദന്‍ മുതലായ ഋഷികളും സ്വയം അനുഷ്ഠിക്കുകയും ശിഷ്യപരമ്പരകളിലൂടെ പ്രചരിപ്പിക്കുകയുംചെയ്തു. അങ്ങനെ ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞു. ഒരു മന്വന്തരകാലം എന്നത് 71 (എഴുപത്തൊന്ന്) ചതുര്‍യുഗങ്ങളാണ്.

28ാമത്തെ ചതുര്‍യുഗത്തിലെ കലിയുഗമാണിപ്പോള്‍. ഇതിനുമുമ്പ് ദ്വാപരയുഗവും ത്രേതായുഗവും കഴിഞ്ഞു. കലിയുഗത്തില്‍ ആകെ-നാലുലക്ഷത്തിമുപ്പത്തിരണ്ടായിരം-വര്‍ഷങ്ങളാണ് അതില്‍ അയ്യായിരവും ചില്ലറയും -ഇപ്പോള്‍ പിന്നിട്ടുകഴിഞ്ഞു. ഇതിനുമുമ്പ് എട്ടുലക്ഷം (എട്ടുലക്ഷം) വര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദ്വാപരയുഗവും അതിനുമുമ്പ് 12 ലക്ഷം- വര്‍ഷങ്ങളടങ്ങിയ ത്രേതായുഗവും കഴിഞ്ഞു. ത്രേതായുഗത്തിന്റെ ആരംഭത്തിലാണ് വൈവസ്വത മനു തന്റെ പുത്രനും ശിഷ്യനുമായ ഭൂലോകരാജാവുമായ ഇക്ഷ്വാകുവിന് ഭഗവാന്‍ ഉപദേശിച്ച ഗീതാശാസ്ത്രം ഉപദേശിച്ചത്.

അതായത് ഭഗവാന്‍ അര്‍ജുനന് ഗീത ഉപദേശിക്കുന്നതിന് 12 കോടി 4 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് -വൈവസ്വതമനു, ഇക്ഷ്വാകുവിന് ഉപദേശിച്ചത്. ഇത്രയും കാലം ഗീത മനുഷ്യലോകത്തില്‍ രാജാക്കന്മാരും ഋഷികളും പഠിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു. അതാണ് ‘‘ സ കാലേന ഇഹമഹതാ‘‘ എന്ന് പറഞ്ഞത് ഇങ്ങനെ കാലത്തിന്റെ കറുത്ത കരകളുടെ പ്രവര്‍ത്തനം മൂലം യോഗയതയില്ലാത്ത മനുഷ്യര്‍ ഗീതാദ്ധ്യായനത്തിന് മുതിരുകയും തങ്ങളുടെ ബുദ്ധിവൈഭവത്തിനനുസരിച്ച് വ്യാഖ്യാനിക്കുകയുംചെയ്തു.

അതുമൂലം ഈ ഗീതായോഗശാസ്ത്രം യഥാര്‍ത്ഥ രൂപത്തില്‍ പ്രചാരത്തിലില്ലാതായി -യോഗോനഷ്ടഃ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

World

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

Kerala

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

Kerala

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

പുതിയ വാര്‍ത്തകള്‍

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.