Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബി​ഗ് സ്‌​ക്രീ​നി​ലെ​ ക്യാ​പ്റ്റ​ൻ​ കൂ​ളി​നെ​ കാ​ത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 11:17 pm IST
inSports

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ‘ക്യാപ്റ്റൻ കൂൾ’ ബിഗ് സ്‌ക്രീനിലേക്കെത്തുന്നതും കാത്തിരിപ്പാണ് ആരാധകർ. ബോളിവുഡിലെ യുവതാരം സുശാന്ത് സിങ്ങ് രജ്പുത് വേഷപ്പകർച്ച നൽകിയ മഹേന്ദ്രസിങ്ങ് ധോണിയുടെ ജീവചരിത്രം ‘എം.എസ്. ധോണി ദ അൺടോൾഡ് സ്റ്റോറി’ തിയേറ്ററിലെത്താൻ സെപ്തംബർ വരെ കാത്തിരിക്കണം. പക്ഷേ, സിനിമയും കഥയുമെല്ലാം ഇപ്പൊഴേ ചർച്ചയാകുന്നു, ക്രിക്കറ്റിനുമപ്പുറത്തേക്ക്.

റാഞ്ചിയിലെ തീർത്തും സാധാരണമായ സാഹചര്യങ്ങളിൽ നിന്ന് ഇന്ത്യൻ ടീം ക്യാപ്റ്റനിലേക്കുള്ള ദൂരം മാത്രമല്ല ‘എം.എസ്. ധോണി ദ അൺടോൾഡ് സ്റ്റോറി’ക്ക് വിഷയമാകുന്നത്. നീരജ് പാണ്‌ഡെയുടെ ഈ ചലച്ചിത്രാഖ്യാനം അനാവരണം ചെയ്യുന്നത് ക്രിക്കറ്റ് കാഴ്ചകൾക്കപ്പുറത്ത് കനൽമഴ പോലെ പെയ്തു പോയൊരു പ്രണയക്കാഴ്‌ച്ചയിലേക്കുകൂടിയാണ്. ഏറെയാരും അറിയാതെ പോയ ധോണിയുടെ പ്രഥമാനുരാഗത്തിലേക്ക്. ഇന്ത്യൻ ടീമിൽ അംഗമാകാൻ സ്വപ്‌നംകണ്ടു നടന്ന ഇരുപതിന്റെ തുടക്കത്തിലായിരുന്നു ധോണി പ്രിയങ്ക ഝായെ കണ്ടുമുട്ടിയത്. തീവ്രപ്രണയം. ശിഷ്ട ജീവിതം പ്രിയങ്കയ്‌ക്കൊപ്പം കഴിയാൻ തീരുമാനിച്ചുറപ്പിച്ചകാലം. ധോണിയിലെ ക്രിക്കറ്റർക്ക് ഊർജം പകർന്ന അനുരാഗം.

പിന്നീടങ്ങോട്ട് ധോണിയുടെ വിജയക്കുതിപ്പുകളായിരുന്നു. പ്രത്യേകിച്ചും ഏകദിന ക്രിക്കറ്റിൽ. 2003, 2004ൽ സിംബ്ബാവേ, കെനിയ ടൂറിൽ ഇന്ത്യൻ ടീമിൽ അംഗമായി ധോണി. അതുകഴിഞ്ഞുള്ള കെനിയ, പാക് ത്രിരാഷ്‌ട്ര ടൂർണമെന്റാണ് ധോണിയിലെ ക്രിക്കറ്ററുടെ ഗതിമാറ്റിയത്. ബദ്ധവൈരികളായ പാക്കിസ്ഥാനെ തോൽപ്പിക്കാൻ ഇന്ത്യൻ ടീമിന് ധോണി നേടിയ അർധസെഞ്ച്വറി നിർണ്ണായകമായി. തുടർന്നു നേടിയ രണ്ട് സെഞ്ച്വറികൾ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടേയും രവിശാസ്ത്രിയുടേയും പ്രത്യേക മതിപ്പിൽ ഇടംതേടി.

അതിനിടയിലായിരുന്നു എല്ലാ തിളക്കങ്ങൾക്കും മങ്ങലേൽപ്പിച്ചു കൊണ്ട് പ്രിയങ്കയുടെ അപകട മരണം.ധോണിക്കത് താങ്ങാവുന്നതിലുമപ്പുറം. പിന്നെ ഒരു വർഷം മറ്റെല്ലാം മറന്ന് ആ ദുഃഖങ്ങൾക്കൊപ്പം. അടുപ്പമുള്ളവരെല്ലാം ഉറപ്പിച്ചു; ഇനിയൊരു തിരിച്ചു വരവില്ലെന്ന്. പക്ഷേ, ഇന്ത്യ കണ്ട മികച്ച നായകരിലൊരാളായ താരം വീണ്ടും തിരിച്ചെത്തി, പതിന്മടങ്ങ് കരുത്തോടെ, ‘ബോയ്‌സ് ഇൻ ബ്‌ളൂ’ വിലേക്ക്.

ചരിത്രമെഴുതാൻ തിരിഞ്ഞു നോട്ടമില്ലാത്ത യാത്രയായിരുന്നു പിന്നീട്. വർഷങ്ങൾക്ക് ശേഷം സാക്ഷി സിൻഹയെ ജീവിതസഖിയാക്കുമ്പോഴും ആദ്യ പ്രണയത്തിന്റെ നൊമ്പരം ധോണിയിലുണ്ടായിരുന്നു. പക്ഷേ, സിനിമയിലേക്ക് തന്റെ സ്വകാര്യ പ്രണയത്തെ പകർത്താൻ ധോണിക്ക് താത്പര്യമില്ലായിരുന്നു. അതില്ലെങ്കിൽ ആത്മകഥ അപൂർണമാകുന്നത് ബോധ്യപ്പെട്ടപ്പോൾ ധോണി സമ്മതം മൂളി. സംവിധായകൻ നീരജ് പാണ്‌ഡെ അഭ്രപാളികളിലത് മനോഹരമായൊരു പ്രണയകാവ്യമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

India

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

Kerala

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

Kerala

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

Kerala

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.