Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സരിത നായര്‍ ജാമ്യത്തിലിറങ്ങിയ ശേഷം ബെന്നി ബഹനാനുമായി സംസാരിച്ചത് 70 തവണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 10:55 pm IST
inErnakulam

കൊച്ചി: സരിത നായര്‍ ജാമ്യത്തിലിറങ്ങിയ ശേഷം കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍എംഎല്‍എയുമായ ബെന്നി ബെഹ്‌നാന്‍ ഫോണില്‍ സംസാരിച്ചത് 70 തവണ. അറസ്റ്റിന് മുമ്പ് എട്ടുതവണയും സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തായി. ഇരുവരും തമ്മില്‍സംസാരിച്ചതിന്റെ ഫോണ്‍ വിശദാംശങ്ങള്‍ സോളാര്‍ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനില്‍ ഇന്നലെ ബെന്നി ബെഹ്‌നാന്റെ വിസ്താരത്തിനിടെ കമ്മീഷന്‍ അഭിഭാഷകന്‍അഡ്വ. സി.ഹരികുമാര്‍ ഹാജരാക്കി.

സരിതയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ.ഫെനി ബാലകൃഷ്ണനുമായി ബെന്നി ബെഹ്‌നാന്‍ 31 തവണ സംസാരിച്ചതായും രേഖകളിലുണ്ട്. ഒരു ജനപ്രതിനിധിയായിരുന്നതിനാല്‍ തന്റെ ഫോണിലേക്കു വരുന്ന വിളികള്‍ എടുക്കാനായില്ലെങ്കില്‍ ആ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കുമായിരുന്നുവെന്നും അങ്ങനെയാണ് സരിതയെവിളിച്ചിട്ടുള്ളതെന്നുമായിരുന്നു ബെന്നി ബെഹ്‌നാന്റെ മൊഴി. സരിതയുമായി അവസാനമായി സംസാരിച്ചത് 2016 ജനുവരി 25നാണെന്ന് ആള്‍ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി ബെന്നി ബെഹ്‌നാന്‍ സമ്മതിച്ചു. അന്നാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയത്. 2016 ജനുവരി 14ന് സരിതയുടെ നമ്പറിലേക്ക് ബെന്നി ഒരു എസ്എംഎസുംഅയച്ചിട്ടുണ്ട്. 2012 ഒക്ടോബര്‍ രണ്ടിന് രാവിലെ 8.30ന് സരിത ബെന്നി ബഹനാനുമായി സംസാരിച്ചത് 255 സെക്കന്‍ഡാണ്.ബെന്നി ബെഹ്‌നാന്‍ താനുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ സിഡിഎന്ന പേരില്‍ കമ്മീഷനില്‍ സരിത ഹാജരാക്കിയ തെളിവുകള്‍ ബെന്നി ബെഹ്‌നാന്‍ നിഷേധിച്ചു. മുന്‍ എംഎല്‍എ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്‍കിയപരാതി പിന്‍വലിക്കണമെന്ന് ബെന്നിബഹാന്‍ ആവശ്യപ്പെടുന്നതുള്‍പ്പെടെയുള്ള ശബ്ദരേഖകളാണ് ബെന്നിബഹ്‌നാന്‍ വാസ്തവവിരുദ്ധമെന്ന് പറഞ്ഞ്‌നിഷേധിച്ചത്.സരിതയെയോ ബിജു രാധാകൃഷ്ണനെയോ താന്‍ നേരിട്ട് കണ്ടിട്ടില്ല. സരിത പെരുമ്പാവൂര്‍ പൊലിസ് കസ്റ്റഡിയിലിരിക്കേ എഴുതിയെന്ന് പറയുന്ന കത്തിനെക്കുറിച്ച് മാധ്യമ വാര്‍ത്തകള്‍ വഴി അറിയാം. 24 പേജുള്ള ആ പരാതി പത്തനംതിട്ട ജയിലില്‍ വെച്ച് സരിത നാല് പേജായി ചുരുക്കിയതിനെ കുറിച്ച് അറിയില്ലെന്നും ബെന്നി ബെഹ്‌നാന്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.