Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് അതിര്‍ത്തിയില്‍ കരസേന യുദ്ധ ടാങ്കുകള്‍ വിന്യസിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 10:00 pm IST
in World

ന്യൂദല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുദ്ധ ടാങ്കുകള്‍ വിന്യസിച്ച് കരസേന. കിഴക്കന്‍ ലഡാക്കിലെ മലകളിലാണ് കരസേനയുടെ 100ലധികം യുദ്ധ ടാങ്കുകള്‍ വിന്യസിച്ചിരിക്കുന്നത്. 1962ലെ ഭാരത-ചൈന യുദ്ധത്തിന് ശേഷം ലഡാക്ക് മേഖലയില്‍ ഭാരത സൈന്യത്തിന്റെ ടാങ്കുകള്‍ വിന്യസിക്കുന്നത് ഇതാദ്യമാണ്. അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകളില്‍ മൂന്നു വീതം ടാങ്കുകളുടെ ഗ്രൂപ്പിനെയാണ് വിന്യസിച്ചിരിക്കുന്നത്.

ചൈനയില്‍ നിന്നും ഭാവിയിലുണ്ടായേക്കാവുന്ന ഏതുതരം വെല്ലുവിളികളേയും നേരിടാന്‍ ലഡാക്ക് അതിര്‍ത്തിയില്‍ യുദ്ധ ടാങ്കുകളുടെ സാന്നിധ്യം ഉണ്ടാകണമെന്ന നിലപാടിലാണ് കരസേന. ഇതിന്റെ ഭാഗമായി ആറുമാസം മുമ്പാണ് ടാങ്കുകള്‍ അതിര്‍ത്തികളിലേക്ക് വിന്യസിച്ചത്. സി130 ഹെര്‍ക്കുലീസ് വിമാനങ്ങളിലാണ് ടാങ്കുകള്‍ അതിര്‍ത്തിയിലെത്തിച്ചത്.

ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയിലെ എയര്‍ സ്ട്രിപ്പിലാണ് ടാങ്കുകള്‍ കൊണ്ടിറക്കിയത്. 1962ലെ യുദ്ധത്തില്‍ ഇത്തരത്തില്‍ 5 ടാങ്കുകള്‍ ഇവിടെ ഇറക്കിയിരുന്നു. എന്നാല്‍ അതിശൈത്യ മേഖലയായതിനാല്‍ ഇവ പിന്നീട് തിരികെ കൊണ്ടുപോയി.

യുദ്ധരഹസ്യങ്ങളായതിനാല്‍ കിഴക്കന്‍ ലഡാക്കിലെ ഏതൊക്കെ മേഖലകളിലാണ് ടാങ്കുകള്‍ വിന്യസിക്കപ്പെട്ടിരിക്കുന്നതെന്ന വിവരങ്ങള്‍ കരസേന പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ ടാങ്കുകള്‍ ഇവിടേക്ക് വിന്യസിക്കാനും സൈന്യം ആലോചിക്കുന്നുണ്ട്.

ചൈനീസ് അതിര്‍ത്തി ലക്ഷ്യമാക്കി സൈന്യം രൂപീകരിച്ച മൗണ്ടന്‍ കോറിന് സഹായകരമായാണ് അതിര്‍ത്തിയിലേക്ക് ടാങ്കുകളെക്കൂടി അയച്ചിരിക്കുന്നത്.

മൈനസ് 45 ഡിഗ്രിവരെ താപനില താഴുന്ന ഇവിടെ ടാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും സൂക്ഷിക്കുന്നതും വലിയ വെല്ലുവിളിയാണ്.

ഇതിനായി പ്രത്യേകതരം ഇന്ധനവും മറ്റുമാണ് ടാങ്കുകളില്‍ ഉപയോഗിക്കുന്നത്. എല്ലാ രാത്രിയിലും രണ്ടു തവണ ടാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

നിരവധി തവണ അതിര്‍ത്തിലംഘിച്ച് ചൈനീസ് പ്രകോപനങ്ങള്‍ തുടരുന്നതിനിടെയാണ് കരസേന യുദ്ധ ടാങ്കുകള്‍ വിന്യസിച്ചത്. റാണാപ്രതാപ്, ടിപ്പു സുല്‍ത്താന്‍, ഔറംഗസേബ് തുടങ്ങിയ പേരുകളിലുള്ള ടാങ്കുകളാണ് അതിര്‍ത്തിയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

India

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

Kerala

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

India

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.