Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചിക്കുന്‍ഗുനിയ ഭീതി വിതച്ചിട്ട് പത്ത് വര്‍ഷം; മുക്തനാകാതെ മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 07:40 pm IST
in Alappuzha

മനോജ് കുശാക്കല്‍

ചേര്‍ത്തല: താലൂക്കില്‍ ചിക്കുന്‍ഗുനിയാ രോഗം നാശം വിതച്ചിട്ട് പത്ത് വര്‍ഷം തികയുന്നു. നിരവധി പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം മൂലം അവശരായി ഇന്നും എഴുന്നേറ്റ് ഇരിക്കുവാന്‍ പോലും ആകാതെ കഴിയുന്നവര്‍ നിരവധിയാണ്. 2006ല്‍ ജൂലൈയിലാണ് താലൂക്കില്‍ ചിക്കുന്‍ഗുനിയ രോഗം പടര്‍ന്ന് പിടിച്ചത്. തുടക്കത്തില്‍ രോഗം എന്താണ് എന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ആഗസ്റ്റ് ആയപ്പോഴാണ് ചിക്കുന്‍ഗുനിയ രോഗമെന്ന് തിരിച്ചറിയുന്നത്. ഇതിനോടകം പലരും രോഗം മൂര്‍ച്ഛിച്ച് മരണപ്പെട്ടിരൂന്നു. പനിയോടെയാണ് രോഗലക്ഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് കാലിന്റെ മുട്ട്, ഉപ്പൂറ്റി എന്നിവക്ക് ശക്തമായ വേദന അനുഭവപ്പെടും. രോഗം പടര്‍ന്നതിനെത്തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് തന്നെ തുറന്ന് കുടുതല്‍ ഡോക്ടര്‍മാരെയും നിയമിച്ചു. ഒക്ടോബര്‍ ആയപ്പോഴേക്കും രോഗം ബാധിച്ച് നൂറില്‍പരം ആള്‍ക്കാര്‍ മരിച്ചു. അദ്യഘട്ടത്തില്‍ തന്നെ രോഗം ബാധിച്ച മരുത്തോര്‍വട്ടം വളാംചിറയില്‍ മുരളീധരന്‍ നായര്‍ (56) ഇന്നും രോഗത്തില്‍ നിന്നും മുക്തനായിട്ടില്ല. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് തുടക്കത്തില്‍ ചികിത്സ കിട്ടാതിരുന്നതിനെ തുടര്‍ന്ന് കാലിലെ ഞരമ്പ് തകരാറിലായി ഇരുകാലുകളും തളര്‍ന്ന് പോകുകയായിരൂന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി ഉള്‍പ്പെടെ വിവിധ ആശുപത്രിയില്‍ ചികിത്സിച്ചുവെങ്കിലും ഇന്നും കിടപ്പ് തന്നെ. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത് കിടക്കയില്‍ തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ജോലികള്‍ക്ക് ഒന്നും പോകാതെ ഭാര്യ സുനന്ദാമണി കൂടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്യുന്നു. പലരുടെയും സഹായത്താലാണ് മരുന്നും മറ്റുചെലവുകളും നടക്കുന്നത്. മുരളിധരന്‍ നായര്‍ കിടപ്പായതിനെ തുടര്‍ന്ന് പ്രദേശത്തെ സഹകരണ ബാങ്കില്‍ നിന്ന് എടുത്ത വായ്‌പ ജപ്തി വരെ എത്തി നില്‍ക്കുന്നു. ഇന്നും മരുന്നുകള്‍ക്കായി മാസം രണ്ടായിരം രൂപയാണ് ഇവര്‍ ചിലവിടുന്നത്. ഇത്തരത്തില്‍ നിരവധി പേര്‍ രോഗത്തിന് അടിപ്പെട്ട് ഇന്നും കഴിയുന്നു. ഇവരെ സഹായിക്കുവാനും ഇവരുടെ ചികിത്സാ സൗജന്യമാക്കുവാനും ആരോഗ്യ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.