Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആശങ്കപ്പെടേണ്ട ചില വസ്തുതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 10:33 pm IST
inVicharam

ഭാരതത്തില്‍ ന്യൂനപക്ഷ ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയും ഭൂരിപക്ഷമായ ഹൈന്ദവ ജനസംഖ്യ ആശങ്കാജനകമായി കുറഞ്ഞുവരികയുമാണ്. ധര്‍മചിന്തകരായ നമ്മുടെ പൂര്‍വസൂരികള്‍ എന്തിനേയും സഹിഷ്ണുതയോടെയും വിശാല ഹൃദയത്തോടെയും സ്വീകരിച്ചപ്പോള്‍ അതുമൂലം സനാതന മൂല്യങ്ങള്‍ നശിക്കാന്‍ കാരണമാകുമെന്ന് കരുതിയിട്ടുണ്ടാകില്ല.

ഹിന്ദുസ്ഥാനത്തിന്റെ നിലനില്‍പ്പിനെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് ചിന്തിച്ചില്ല. ഹൈന്ദവരെപ്പോലെ വിശാല സഹിഷ്ണുത കാണിച്ച് അപകടം നേരിട്ട മറ്റൊരു ജനതയോ രാഷ്‌ട്രമോ ഭൂമുഖത്തില്ല. സെമറ്റിക് മതങ്ങളുടെ ആക്രമണത്തിന്റെ ഫലമായി സനാതന ധാര്‍മിക മൂല്യങ്ങള്‍ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. രാഷ്‌ട്രത്തിന്റെ പേര് ഉച്ചരിക്കുന്നതുപോലും വിമര്‍ശിക്കപ്പെടുന്ന അവസ്ഥയെക്കുറിച്ച് ദേശസ്‌നേഹികള്‍ ആശങ്കപ്പെടുന്നു.

ഭാരതത്തില്‍ അതിദ്രുതം ഹൈന്ദവ ജനസംഖ്യ കുറഞ്ഞുവരികയും ന്യൂനപക്ഷങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു എന്ന് ജനസംഖ്യാ കണക്കുകള്‍ നിരത്തിയാണ് ആര്‍എസ്എസിന്റെ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചത്.

ഭാരതത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാതിരിക്കാന്‍ ഹിന്ദുനേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ഹൈന്ദവ ജനസംഖ്യ കുറയുന്നതും ന്യൂനപക്ഷ ജനസംഖ്യ വര്‍ധിക്കുന്നതിലും ആര്‍എസ്എസ് ആശങ്ക പ്രകടിപ്പിച്ചത് വര്‍ഗീയമായി ചിത്രീകരിക്കാനാണ് ക്രിസ്തീയ മതമേലധ്യക്ഷന്മാരുടെ സമിതി തയ്യാറായത്. സ്വന്തം അസ്തിത്വത്തെക്കുറിച്ച് ആശങ്കപ്പെടാന്‍ പോലും ഹിന്ദുക്കള്‍ക്ക് അവകാശമില്ലന്നാണോ സംഘടിത മതനേതാക്കള്‍ പറയുന്നത്. ‘ഭാരത മാതാ കീ ജയ്’ എന്നു മുദ്രാവാക്യം വിളിച്ചാല്‍, ‘വന്ദേ മാതരം’ എന്ന് ചൊല്ലിയാല്‍ വര്‍ഗീയത കാണുന്നവര്‍ ‘ക്രിസ്തുരാഷ്‌ട്രം വരേണമേ’ എന്ന് ശിശുക്കളെക്കൊണ്ടുപോലും മുദ്രാവാക്യം വിളിപ്പിച്ച് തെരുവുകളില്‍ പ്രകടനം നടത്തുന്നത് കാണുന്നില്ലേ.

ഭാരത സ്വാതന്ത്ര്യദിനത്തില്‍ പാക്കിസ്ഥാന്‍ യൂണിഫോം ധരിച്ച് ബൈക്ക് റാലികള്‍ നടത്തുന്നതു കാണുന്നില്ലേ.

”നാം രണ്ട് നമുക്കു രണ്ട്” എന്ന സര്‍ക്കാരിന്റെ ഔദ്യോഗിക ജനസംഖ്യാനയം ഹിന്ദുവിനെ മാത്രം ലക്ഷ്യംവച്ചായിരുന്നോ? രണ്ടു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ഓരോ കുട്ടിക്കും സഭ പ്രതിമാസചെലവ് തന്നുകൊള്ളാമെന്ന് പരസ്യമായി പ്രഖ്യാപിച്ച മതനേതാക്കന്മാരുള്ള സംസ്ഥാനമാണ് കേരളം. ജസ്റ്റിസ് കൃഷ്ണയ്യര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജനസംഖ്യ നിയന്ത്രിച്ച് വനിതാ ശിശുക്ഷേമ കാര്യങ്ങള്‍ നടപ്പാക്കണമെന്ന് സൂചിപ്പിച്ചതിന്റെ പേരില്‍ ആദരണീയനായ അദ്ദേഹത്തെ അസഭ്യം പറഞ്ഞ സഭാനേതാക്കന്മാരുള്ള സ്ഥലമാണ് കേരളം. മുഹമ്മദെന്നോ അഹമ്മദെന്നോ അറിയാതെപോലും സൂചിപ്പിച്ചാല്‍ വലതുകൈപ്പത്തി നഷ്ടപ്പെട്ട നാട്ടിലാണ് ഹിന്ദുക്കള്‍ ജീവിക്കുന്നത്. ആശങ്കയ്‌ക്ക് കാരണമില്ലേ?

സ്വാതന്ത്ര്യാനന്തരം ഭാരതം ഭരിച്ച ഭൂരിപക്ഷം പ്രധാനമന്ത്രിമാരും ഹിന്ദുക്കള്‍ക്ക് ആശയും നിരാശയുമല്ലാതെ എന്തെങ്കിലും ആശയ്‌ക്കും പ്രത്യാശയ്‌ക്കും വകനല്‍കിയിട്ടുണ്ടോ? സഹിഷ്ണുത എന്നത് ഹിന്ദുവിന്റെ നിഘണ്ടുവില്‍ മാത്രമുള്ളതാണോ? സാംസ്‌കാരിക മാനബിന്ദുക്കളും സമ്പത്തും ഭൂമിയും നഷ്ടപ്പെട്ട ഹിന്ദുക്കള്‍ക്ക് അന്ത്യസംസ്‌കാരത്തിന് ആറടിമണ്ണുപോലും ഇല്ലാതാകുമ്പോള്‍ ആശങ്കപ്പെടണ്ടേ? കൈവിട്ടുപോയ അവകാശങ്ങള്‍ക്കുവേണ്ടി യാചിക്കുമ്പോള്‍ അതില്‍ വര്‍ഗീയത കാണുന്നവര്‍ തുല്യനീതി വേണമെന്നാവശ്യപ്പെടാത്തതെന്തുകൊണ്ടാണ്?

ലോകത്തിലേതന്നെ ഏറ്റവും കൂടുതല്‍ അനീതിയും ഭീഷണിയും നേരിടുന്ന ഹൈന്ദവര്‍ ഈ കൊച്ചുകേരളത്തിലാണ്. ഹിന്ദുക്കള്‍ ഇവിടെ നേരിടുന്നത് ക്രിസ്തീയ, ഇസ്ലാം, കമ്യൂണിസ്റ്റ് ഭീഷണിയാണ്. വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ ജനസംഖ്യാ നിരക്കില്‍ പരസ്യമായി ആശങ്ക പ്രകടിപ്പിച്ച ആര്‍എസ്എസ് നിലപാടില്‍ വര്‍ഗീയത കാണുന്നവര്‍, ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെട്ട സംസ്‌കാരങ്ങളേയും ജനത്തേയും കുറിച്ച് അറിവില്ലാത്തവരല്ലല്ലോ?

ഹിന്ദുവിന് സഹിഷ്ണുത നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അസഹിഷ്ണുക്കളായ സംഘടിതമത ശക്തികള്‍ തന്നെയാണ്. ഹിന്ദുക്കള്‍ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ പലതുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.