Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രീ​മി​യ​ർ​ ഫു​ട്‌​സാ​ൽ​: ​കൊ​ച്ചി​ നാ​ളെ​ മും​ബൈ​ക്കെ​തി​രെ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 10:13 pm IST
in Sports

മഡ്ഗാവ്: പ്രീമിയർ ഫുട്‌സാൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ സ്വന്തം കൊച്ചി ടീം നാളെ മൂന്നാം മത്സരത്തിന്. എതിരാളികൾ മുംബൈ. ഇരുടീമുകളും കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയപ്പോൾ കൊച്ചി 4-1ന് വിജയിച്ചിരുന്നു. ഗ്രൂപ്പ് എയിൽ കൊച്ചി ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. മുംബൈയെ പരാജയപ്പെടുത്തിയപ്പോൾ ചെന്നൈ ടീമിനോട് 4-4ന് സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽ രണ്ട് കളികളിൽ നിന്ന് നാല് പോയിന്റുമായി കൊച്ചി ഒന്നാമത്.

ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ചെന്നൈയുമായി ഏറ്റുമുട്ടും. ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈക്കൊപ്പം. രണ്ടിനെതിരെ നാല് ഗോളുകൾക്ക്. ഫുട്‌സാലിലെ പെലെ എന്നറിയപ്പെടുന്ന ഫാൽക്കാവോയിലാണ് ചെന്നൈ ടീമിന്റെ പ്രതീക്ഷ. രണ്ട് മത്സരങ്ങളിൽ നിന്ന് ഫാൽക്കാവോ നാല് ഗോളുകൾ നേടിയിട്ടുണ്ട്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു സമനിയും ഒരു പരാജയവുമടക്കം 1 പോയിന്റുള്ള ചെന്നൈ മൂന്നാമത്.

ഇന്നത്തെ മറ്റൊരു മത്സരത്തിൽ ഗോവ കൊൽക്കത്തയുമായി ഏറ്റുമുട്ടും. കഴിഞ്ഞദിവസം ബെംഗളൂരുവിനെ 7-2ന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഗോവ. റൊണാൾഡീഞ്ഞോ അഞ്ച് ഗോളുകൾ ഈ മത്സരത്തിൽ നേടിയിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ ഗോവ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കൊൽക്കത്തയോട് പരാജയപ്പെട്ടു. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി കൊൽക്കത്ത ഗ്രൂപ്പ് ബിയിൽ മുന്നിൽ. ഒരു ജയവും ഒരു തോൽവിയുമടക്കം മൂന്ന് പോയിന്റുള്ള ഗോവ രണ്ടാമത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

Main Article

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

Editorial

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

Samskriti

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

പുതിയ വാര്‍ത്തകള്‍

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.