Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

​പാ​ക്കി​സ്ഥാ​ന് വി​ജ​യം​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 09:56 pm IST
inSports

ഇംഗ്ലïിനെതിരായ ആദ്യ ടെസ്റ്റ് വിജയിച്ച പാക് ടീം അംഗങ്ങള്‍
പുഷ് അപ്പ് എടുത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്നു

ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാന് തകർപ്പൻ വിജയം. 75 റൺസിനാണ് സന്ദർശകരായ പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ തകർത്തത്. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയിൽ പാക്കിസ്ഥാൻ 1-0ന് മുന്നിലെത്തി. രണ്ടാം ഇന്നിങ്‌സിൽ 283 റൺസിന്റെ വിജയലക്ഷ്യത്തെ പിന്തുടർന്ന ഇംഗ്ലണ്ടിനെ 207 റൺസിന് പാക്കിസ്ഥാൻ ബൗളർമാർ എറിഞ്ഞിട്ടു. ഒരു ദിവസത്തിലേറെ ബാക്കിനിൽക്കേയാണ് പാക്കിസ്ഥാന്റെ വിജയം. നീണ്ട 20 വർഷത്തിനുശേഷമാണ് പാക്കിസ്ഥാൻ ലോർഡ്‌സിൽ ഒരു ടെസ്റ്റ് ജയിക്കുന്നത്. സ്‌കോർ ചുരുക്കത്തിൽ: പാക്കിസ്ഥാൻ 339, 215. ഇംഗ്ലണ്ട് 272, 207.

സ്പിന്നർ യാസിർ ഷായുടെ മിന്നുന്ന ബൗളിങാണ് ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സിൽ ആറ് വിക്കറ്റുകൾ വീഴ്‌ത്തിയ യാസിർ രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റുകളും പിഴുതു. ആദ്യമായാണ് യാസിർ ഷാ ടെസ്റ്റ് ക്രിക്കറ്റിൽ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. യാസിർ ഷാ തന്നെയാണ് മാൻ ഓഫ് ദി മാച്ച്.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിൽ 48 റൺസെടുത്ത ജോണി ബെയർസ്‌റ്റോവാണ് ടോപ് സ്‌കോറർ. ഗാരി ബല്ലാൻസ് 43ഉം ജെയിംസ് വിൻസ് 42ഉം റൺസെടുത്തു.ഇവരെ കൂടാതെ അലക്‌സ് ഹെയ്ൽസും (16) ക്രിസ് വോക്ക്‌സും (23) മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നത്. യാസിർ ഷാക്ക് പുറമെ രാഹത് അലി മൂന്നും മുഹമ്മദ് ആമിർ രണ്ടും വഹാബ് റിയാസ് ഒന്നും വിക്കറ്റുകൾ വീഴ്‌ത്തി. രണ്ടാം ടെസ്റ്റ് 22 മുതൽ മാഞ്ചസ്റ്ററിൽ നടക്കും.

വിജയത്തിനുശേഷം വ്യത്യസ്ത രീതിയിലുള്ള ആഹ്ലാദ പ്രകടനത്തിനും ലോർഡ് ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചു. പട്ടാള ശൈലിയിൽ സല്യൂട്ട് നൽകിയും മൈതാനത്ത് പുഷ് അപ് എടുത്തുമാണ് പാക്കിസ്ഥാൻ ടീം അംഗങ്ങൾ വിജയം ആഘോഷിച്ചത്. വെറ്ററൻ താരം യൂനിസ് ഖാന്റെ നേതൃത്വത്തിലായിരുന്നു പാക്ക് ടീമംഗങ്ങളുടെ വ്യത്യസ്തമായ വിജയാഘോഷം. ഇംഗ്ലണ്ട് പര്യടനത്തിനുമുൻപായി പാക്കിസ്ഥാനിലെ സൈനിക ക്യാംപിൽ പാക്ക് താരങ്ങൾക്ക് പരിശീലനം ഒരുക്കിയിരുന്നു. മൽസരശേഷം യൂനിസ് ഖാന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ബൗണ്ടറി ലൈനിനരികിൽ നിരന്നുനിന്ന പാക്ക് ടീമംഗങ്ങൾ ഒന്നാകെ ഗ്രൗണ്ടിൽ നിരന്നു കിടന്ന് പുഷ് അപ് എടുക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

Editorial

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം
Kerala

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌
Kerala

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

പുതിയ വാര്‍ത്തകള്‍

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.