Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേസെടുക്കാന്‍ കോടതി ഉത്തരവ്; മലയാളി മന്ത്രി ജോര്‍ജ്ജ് രാജിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 09:00 pm IST
in India

ഡിവൈഎസ്പി ഗണപതി , കെ.ജെ. ജോര്‍ജ്ജ്‌

ബെംഗളൂരു: ഡിവൈഎസ്പി ഗണപതിയുടെ ആത്മഹത്യയ്‌ക്ക് കാരണക്കാരനായ സംഭവത്തില്‍ കേസ് എടുക്കാന്‍ മടിക്കേരി കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് കര്‍ണ്ണാടകത്തിലെ മലയാളിയായ മന്ത്രി കെ.ജെ. ജോര്‍ജ്ജ് രാജിവച്ചു. അതേസമയം ഡിവൈഎസ്പിയുടെ ആത്മഹത്യയെച്ചൊല്ലി കര്‍ണ്ണാടക നിയമസഭ ആറാം ദിവസവും സ്തംഭിച്ചു. മടിക്കേരിയിലെ ഒരു ലോഡ്ജില്‍ ജൂലൈ ഏഴിനാണ് ഗണപതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ദക്ഷിണ കന്നടയിലെ ഒരു രാഷ്‌ട്രീയ നേതാവും ഒരു സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനും കാരണമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ഗണപതി ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു. എഡിജിപി എ.എം. പ്രസാദും ബെംഗളൂരു വികസനമന്ത്രി കെ.ജെ. ജോര്‍ജ്ജും തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും തനിക്ക് എെന്തങ്കിലും സംഭവിച്ചാല്‍ അവരായിരിക്കും ഉത്തരവാദികളെന്നും ഗണപതി, ജീവനൊടുക്കുന്നതിനു മുന്‍പ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു.

ഇന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനു കീഴില്‍ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമില്ലെന്നും ഗണപതി പറഞ്ഞിരുന്നു. മന്ത്രിയെ പുറത്താക്കണമെന്നും അന്വേഷണം സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ ആറു ദിവസമായി വന്‍ പ്രതിപക്ഷപ്രതിഷേധമാണ് നടക്കുന്നത്.

ഇന്നലെ രാവിലെ കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തിയ ശേഷം വൈകിട്ടാണ് ജോര്‍ജ്ജ് രാജിപ്രഖ്യാപിച്ചത്.

എന്നും വിവാദ നായകനാണ് കോട്ടയം സ്വദേശിയായ ജോര്‍ജ്ജ്. മുന്‍പ് ആഭ്യന്തര മന്ത്രിയായിരിക്കെയും വിവാദമുണ്ടാക്കി. കഴിഞ്ഞ വര്‍ഷം സത്യസന്ധനും മികച്ച ഉദ്യോഗസ്ഥനുമായ ഐഎഎസുകാരന്‍ ഡികെ രവി ജീവനൊടുക്കിയതിനു പിന്നിലും ഇയാളായിരുന്നു.

എന്നാല്‍ സിബിഐക്ക് കൃത്യമായ തെളിവ് ശേഖരിക്കാന്‍ കഴിയെപോയതിനാല്‍ ഇയാള്‍ രക്ഷപ്പെട്ടിരുന്നു. പക്ഷെ അന്ന് ആഭ്യന്തര വകുപ്പ് പോയി. പകരം ലഭിച്ചതാണ് ബെംഗളൂരു വികസന വകുപ്പ്. ബിസിനസുകാരനായ ഇയാള്‍ക്ക് രാഷ്‌ട്രീയവും മന്ത്രി പദവിയും ബിസിനസിന്റെ ഭാഗമാണ്. കര്‍ണ്ണാടകത്തിലെ കുടകിലാണ് താമസം. 90ല്‍ നഗരവികസന മന്ത്രിയായി. അന്ന് നിരവധി ഭൂമി കൈയേറ്റ ആരോപണങ്ങളാണ് ഇയാള്‍ക്ക് എതിരെ ഉയര്‍ന്നത്. ആരോപണങ്ങള്‍ പലകുറിള ഉയര്‍ന്നിട്ടും മന്ത്രി പദത്തില്‍ കയറുന്നത് ദല്‍ഹി സ്വാധീനം ഉപയോഗിച്ചാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)
India

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.