Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഈ ദുരിതം കണ്ടില്ലെന്ന് നടിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 12:03 pm IST
inVicharam

കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നഗരപ്രാന്ത പ്രദേശങ്ങളുടെ റോഡ്ടാറിങ്ങും മറ്റു വികസന പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്. എന്നാല്‍ റോഡ് ടാറിങ്ങും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ശേഷമായിരിക്കും മിക്കവാറും കേബിള്‍കുഴിച്ചിടലിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണങ്ങളോ പറഞ്ഞ് അധികൃതര്‍ തന്നെ ഈ റോഡ് കുത്തികുഴിക്കുകയും വെട്ടിപ്പൊളിക്കുകയും ചെയ്യുന്നത്.

ഇത്തരത്തിലുള്ള വാര്‍ത്തകളും സംഭവങ്ങളുമൊക്കെ നാം ദിനംപ്രതി പലയിടങ്ങളിലായി കണ്ടുവരുന്നതുമാണ്.ഇതേ രീതിയിലുള്ള ഒരു പ്രവൃത്തിതന്നെയാണ് ഇപ്പോള്‍ കൊല്ലം അയത്തില്‍-ചെമ്മാന്‍മുക്ക് റോഡിലെ സ്ഥിതിവിശേഷണത്തിനും കാരണമായിരിക്കുന്നത്. വൈദ്യുതി കേബിള്‍ കുഴിച്ചിടാനായി ഇതുമായി ബന്ധപ്പെട്ട അധികൃതര്‍ വെട്ടിപ്പൊളിച്ച റോഡിന്റെ അവസ്ഥ ഇപ്പോള്‍ തീര്‍ത്തും ദയനീയമായിരിക്കുകയാണ്.

ഇടവിട്ട് ശക്തിയായി പെയ്യുന്ന മഴകൂടി ആയതോടെ കനത്ത വെള്ളക്കെട്ടും ഇവിടെ തളംകെട്ടിനില്‍ക്കുന്ന കാഴ്‌ച്ച.

റോഡ് സുരക്ഷയില്‍ അതീവ ജാഗ്രത പുലര്‍ത്തി ഹെല്‍മറ്റ് അടക്കമുള്ള രക്ഷാമാര്‍ഗങ്ങള്‍ നിര്‍ബന്ധമാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകള്‍ തന്നെ ഈ തരത്തിലുള്ള വീഴ്‌ച്ചകള്‍ക്ക് വഴിയൊരുക്കുന്നത് ശരിയല്ല.

അപകട മരണക്കണക്കില്‍നിന്ന് കേരളത്തെ ഊരിയെടുക്കാന്‍ വേണ്ടി തക്കതായ നിയമനടപടികളും സുരക്ഷാമാര്‍ഗങ്ങളും തിരയുന്ന അധികൃതര്‍, പൊതുനിരത്തുകളില്‍ രൂപപ്പെടുന്ന ഇത്തരം കുണ്ടും കുഴിയും അടച്ച് റോഡുകള്‍ സുരക്ഷിതമാക്കുകയാണെങ്കില്‍ ഒരു പരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാമെന്നുള്ള കാര്യം മറന്നുപോകരുത്. അപകടമരണകണക്കുകളില്‍ ഇത്തരത്തില്‍ റോഡിലെ കുണ്ടിലും കുഴിയിലും പെട്ടും മരണമടഞ്ഞവരുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇതിന്റെ ഗൗരവം മനസിലാക്കാവുന്നതേയുള്ളൂ.

വികസനവും നവീകരണങ്ങളുമൊക്കെ നല്ലത് തന്നെ. അത് പക്ഷെ ജനങ്ങളുടെ സൗകര്യങ്ങളെയും ആവശ്യങ്ങളെയും നിരാകരിച്ച് കൊണ്ടാകരുത്.

ഉനൈസ്, മുട്ടയ്‌ക്കാവ്,

കൊല്ലം

ഓം എന്നുതന്നെ വേണം

എന്റെ പരിചയത്തിലുള്ള ഒരു കൃസ്ത്യന്‍ യോഗാചാര്യന്‍ അദ്ദേഹത്തിന്റെ അനുഭവം ഇപ്രകാരം വിവരിച്ചു. കൃസ്ത്യാനികളായ യോഗസാധകര്‍ ഓം എന്ന് ഉച്ചരിക്കുവാന്‍ മടികാട്ടുന്നു. അതിനുപകരം നമ്മുടെ ആമേന്‍ പോരേ എന്നാണവര്‍ ചോദിക്കുന്നത്. അവരോട് സ്‌നേഹിതന്‍ പറഞ്ഞു- ഓമിനുപകരം എന്തും ചൊല്ലാം.

പക്ഷെ പ്രാണന്‍ വല്ലവഴിയ്‌ക്കും കേറിപ്പോകും.

ഓം എന്ന നാദം പ്രപഞ്ചത്തിന്റെ തുടക്കിത്തില്‍ രൂപമെടുത്ത ആദിമതരംഗിതനാദമാണ്. അത് ഇന്നും പ്രപഞ്ചത്തില്‍ അന്തരീക്ഷമുള്‍പ്പെടെ എല്ലാ ചരാചരവസ്തുക്കളിലും തരംഗരൂപത്തില്‍ നാശരഹിതമായി, നാദമൂലമായി നിലനില്‍ക്കുന്നുണ്ട്. മനുഷ്യന്റെ ശരീരത്തിലെ 72000 നാഡികളിലും 1052 ചക്രപത്മദളങ്ങളിലും ഓങ്കാരം സദാ സ്പന്ദനം ചെയ്തുകൊണ്ടിരിക്കുന്നു. ഇരുചെവികളും ബലമായി അടച്ചുപിടിച്ചുകൊണ്ട് ശ്രദ്ധിച്ചാല്‍ ഈ ഓങ്കാരസ്പന്ദനം അകത്തുള്ളതായി കേള്‍ക്കാന്‍ കഴിയും.

ഓജസ്സ് നഷ്ടപ്പെട്ടുപോയ ശരീരത്തിനെ ഉണര്‍ത്താനാണ് യോഗ പരിശീലിച്ച് നിത്യേന അനുഷ്ഠിക്കുന്നത്. ഇത്രയും നാഡികളെ ഉണര്‍ത്തി, ഉത്തേജിപ്പ്ച്ച് ശരീരത്തെ പ്രാണശക്തിക്ക് വിധേയമാക്കി അരോഗദൃഢമായ ആരോഗ്യധാരണമാണ് യോഗയുടെ ലക്ഷ്യം. അതിന് ഓങ്കാരമല്ലാതെ മറ്റ് യാതൊരു ശബ്ദവും പ്രയോജനപ്പെടുകയില്ല.

ആമേന്‍ എന്നുള്ളത് ഓം എന്നതിന്റെ തദ്ഭവമാണ്.

പ്രാചീന ഭാരതത്തില്‍, ചിലദേശങ്ങളില്‍ ഇക്കാലത്തും, പൊതുസഭകൂടി ദേശകാര്യാര്‍ത്ഥം എന്തെങ്കിലും കാര്യങ്ങള്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍ എല്ലാവരും അംഗീകരിച്ചുവെന്നു ബോധ്യപ്പെടുത്താന്‍ സഭ കൂട്ടമായി ഓം എന്നു ചൊല്ലുമായിരുന്നു.

തകര്‍ന്ന കിടങ്ങാംപറമ്പ്, കോര്‍ത്തശേരി,ഫിനിഷിങ് പോയിന്റ് റോഡ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.