Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അഫ്‌സാനയുടെ സമരം ഇന്ന് ഒത്തുതീരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 10:27 am IST
inKozhikode

കോഴിക്കോട്: ഭര്‍ത്താ വിന്റെ വീട്ട് പടിക്കല്‍ സമരം ചെയ്യുന്ന അഫ്‌സാനയുടെ സമരത്തിന് ഇന്ന് പരിസമാപ്തി. ഇരു വിഭാഗത്തിന്റെ കുടുംബാംഗങ്ങളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് തയ്യാറാക്കിയ കരാര്‍ ഇന്ന് അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. തന്നെ അന്യായമായി ഉപേക്ഷിച്ചതിന്റെ പേരില്‍ ഇടിയങ്ങര കുത്തുകല്ലിലെ അഫ്‌സാന രണ്ട് വയസ്സുള്ള മകള്‍ക്കൊപ്പം നടത്തുന്ന സമരം ഏഴ് ദിവസം കഴിഞ്ഞാണ് അവസാനിക്കുന്നത്. 2013 ഏപ്രില്‍ 14 നാണ് അഫ്‌സാനയും അര്‍ഷാദും വിവാഹിതയാവുന്നത്. ഗര്‍ഭിണിയായ അഫ്‌സാനയെ ഭര്‍ത്താവ് വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അഞ്ച് തവണയായി പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് ഇവര്‍ വീട്ടുപടിക്കല്‍ സമരം നടത്തിയത്.

കഴിഞ്ഞ ആറ് ദിവസവമായി വീട്ടുപടിക്കല്‍ നടത്തിയ സമരത്തിനാണ് ഇന്ന് പരിഹാരമാകുന്നത്. പ്രാഥമി ക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഉള്ള സൗകര്യം പോലും ലഭിക്കാതെയാണ് ഇവര്‍ ഭര്‍തൃവീട്ടില്‍ സമരം നടത്തിയത്. രാത്രി വരാന്തയില്‍ കിടക്കുമ്പോള്‍ കുട്ടിയെയും ഇവരെയും എലി കടിച്ച അനുഭവം പോലുമുണ്ടായി. പ്രശ്‌നപരിഹാരത്തിന് പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു പരിശ്രമം പോലും ഉണ്ടായില്ലന്ന് പുന ര്‍ജ്ജനി പ്രവര്‍ത്തകര്‍ പറഞ്ഞു. ടൗണ്‍സിഐയുടെ സാന്നിദ്ധ്യത്തില്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന കരാറില്‍ പ്ര ശ്‌നം ഒത്തുതീര്‍ത്തിരുന്നു. ജൂണ്‍ 15 ന് രണ്ടര ലക്ഷവും, ജൂണ്‍ 31 ന് രണ്ടരലക്ഷം നല്‍കാമെന്നുമായിരുന്നു കരാര്‍. എന്നാല്‍ ഈ കരാര്‍ ഭര്‍ത്താവ് അര്‍ഷാദ് നടപ്പിലാക്കാന്‍ തയ്യാറായില്ല. ഇതിനിടെ നിയമപരമായും മതപരമായും വിവാഹബന്ധം വേര്‍പെടുത്താതെ മാര്‍ച്ച് 6 ന് ഇയാള്‍ മറ്റൊരു വിവാഹവും നടത്തി. ഭര്‍ത്താവിന്റെ അമ്മയെ അക്രമിച്ചു എന്ന പേരില്‍ അഫ്‌സാനയ്‌ക്കെതിരെ ഭര്‍തൃവീട്ടുകാര്‍ പരാതിയും നല്‍കി. ഇത് കോടതി തള്ളുകയായിരുന്നു. ഗാര്‍ഹിക അതിക്രമത്തിന് ഇരയായിയെന്ന പരാതി നല്‍കിയതിനുശേഷം സ്ത്രീക്കെതിരെ ഭര്‍തൃവീട്ടുകാര്‍ നല്‍കുന്ന പരാതികള്‍ പരിഗണിക്കാന്‍ പാടില്ലെന്ന നിയമം പോലും ഇവിടെ ലംഘിക്കപ്പെട്ടതായി പുനര്‍ജ്ജനി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സിഐയുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ കരാര്‍ നടപ്പാക്കാനോ അഫ്‌സാനരക് വീട്ടില്‍ സംരക്ഷണം നല്‍കാനോ പോലീസ് തയ്യാറാവാത്തത് വിവാദമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.