Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 08:15 am IST
in India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി
നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ആഭ്യന്തരമന്ത്രി
രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍,
കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ് തുടങ്ങിയവര്‍

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ ചരക്കു സേവന നികുതി ബില്‍ പാസാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ പിന്തുണ ഉറപ്പാക്കി. രാജ്യവികസനത്തിനായി എല്ലാ പാര്‍ട്ടികളും ജിഎസ്ടിക്ക് പിന്തുണ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. ജിഎസ്ടി അടക്കം സുപ്രധാനമായ 16 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ദേശീയ പ്രാധാന്യമുള്ള വിഷയമാണ് ചരക്കു സേവന നികുതി ബില്‍. ഏതു സര്‍ക്കാരിന് ജിഎസ്ടിയുടെ നേട്ടം ലഭിക്കും എന്നതല്ല പ്രശ്‌നം. ജിഎസ്ടി അടക്കമുള്ള സു്രപധാനമായ ബില്ലുകള്‍ ഇത്തവണ സഭയ്‌ക്ക് മുന്നിലെത്തുമ്പോള്‍ അര്‍ത്ഥവത്തായ ചര്‍ച്ചകളിലൂടെ ഫലമുണ്ടാക്കുക എന്നതാണ് ആവശ്യം. നാമെല്ലാവരും ജനങ്ങളുടേയും പാര്‍ട്ടികളുടേയും പ്രതിനിധികളാണ്. എന്നാല്‍ ഇതിനേക്കാളെല്ലാം ഉപരിയാണ് ദേശീയ താല്‍പ്പര്യം, പ്രധാനമന്ത്രി പറഞ്ഞു. ജമ്മുകശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഒറ്റ ശബ്ദത്തില്‍ പ്രതികരിച്ച രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഫലപ്രദമായ യോഗമാണ് പൂര്‍ത്തിയായതെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ സര്‍വ്വകക്ഷി യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാധാനപരമായ നിലയില്‍ സുഗമമായ പാര്‍ലമെന്റ് പ്രവര്‍ത്തനത്തിന് എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കിയിട്ടുണ്ട്. വിവിധ ബില്ലുകളില്‍ യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പിന്തുണയ്‌ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ജനകീയമായ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന മഹാപഞ്ചായത്താണ് പാര്‍ലമെന്റെ്.

ജിഎസ്ടിയില്‍ സമവായം ഉണ്ടാക്കുന്നതിനായി എല്ലാ പാര്‍ട്ടികളുമായും സര്‍ക്കാര്‍ ഇനിയും ചര്‍ച്ചകള്‍ നടത്തും. സമവായത്തോടെ ജിഎസ്ടി അടക്കമുള്ള ബില്ലുകള്‍ പാസാക്കാനാണ് കേന്ദ്രതീരുമാനം. എല്ലാ പാര്‍ട്ടികളുമായും പ്രത്യേക ചര്‍ച്ചകളും തുടരും. തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ക്ക് കേന്ദ്രം തയ്യാറാണ്, അനന്ത്കുമാര്‍ പറഞ്ഞു.

ജിഎസ്ടി വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, മുപ്പതോളം രാഷ്‌ട്രീയ പാര്‍ട്ടികളിലെ 45 നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. രാത്രിയില്‍ ലോക്‌സഭാ സ്പീക്കറുടെ അധ്യക്ഷതയിലും സര്‍വ്വകക്ഷി യോഗം നടന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭീകരാക്രമണങ്ങള്‍, അതുമായി ബന്ധപ്പെട്ട് ഭാരതത്തിലുണ്ടായ മാറ്റങ്ങള്‍, വിദേശനയം, മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമുണ്ടായ പ്രളയം അടക്കം വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവയും സഭയില്‍ ചര്‍ച്ചയാകും.

ലോക്‌സഭയില്‍ ഇന്ത്യന്‍ ട്രസ്റ്റ് ബില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ബില്‍ എന്നിവയും രാജ്യസഭയില്‍ വിസില്‍ബ്ലോവേഴ്‌സ് പ്രൊട്ടക്ഷന്‍ ബില്‍, ബാലവേല ഭേദഗതി, ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ ഭേദഗതി ബില്‍, ചരക്കു സേവന നികുതി ബില്‍ എന്നിവയും ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ഓര്‍ഡിനന്‍സ്, ദന്തിസ്റ്റ് ഓര്‍ഡിനന്‍സ് എന്നിവയും ഇരുസഭകളുടേയും പരിഗണനയിലുണ്ട്.

ആഗസ്റ്റ് 12 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ 20 പ്രവൃത്തിദിനങ്ങളാകും ഉണ്ടാകുക. മധ്യപ്രദേശില്‍ നിന്നുള്ള ലോക്‌സഭാംഗം ദല്‍പത് സിങിന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് ലോക്‌സഭ ഇന്നത്തേക്ക് പിരിയും. വൈകിട്ട് ആറുമണിക്ക് ബിജെപി പാര്‍ലമെന്ററിപാര്‍ട്ടി യോഗവും ഏഴുമണിക്ക് എന്‍ഡിഎ യോഗവും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

പുതിയ വാര്‍ത്തകള്‍

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.