ഡിസ്പുര്‍: ആസാമില്‍ ബോഡോലാന്‍ഡ് ഭീകര സംഘടനയിലെ മൂന്ന് ഉന്നതനേതാക്കള്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
പുലര്‍ച്ചെ കൊക്രോജഹാര് വനത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. രാഹുല്‍ ബസുമത്റായ്, റിതു ബസുമത്റായ്, സര്ജന് ബോര്ഗോയാരി എന്നിവരാണ് കൊല്ലപ്പെട്ടത്.
തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: