അഹമ്മദാബാദ്: തെക്കന്‍ ഗുജറാത്തില്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
രാവിലെ 9.30ഓടെയായിരുന്നു ഭൂചലനം. സൂററ്റിനു 14 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.