Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാ​ര​ത​ത്തി​ന്റെ​ എ​ൻ​എ​സ്ജി​ അം​ഗ​ത്വം​:​ ​ച​ർ​ച്ച​യ്‌ക്ക് ത​യ്യാ​റാ​യി​ ചൈ​ന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 11:03 pm IST
in India

ന്യൂദൽഹി: ഭാരതത്തിന്റെ എൻഎസ്ജി അംഗത്വ വിഷയത്തിൽ ചർച്ചയ്‌ക്ക് സന്നദ്ധമാണെന്ന് ചൈന. പ്രശ്‌നപരിഹാരത്തിന് ഭാരതവുമായി ചർച്ച ചെയ്യാൻ സജ്ജമാണെന്ന് ദൽഹിയിലെ ചൈനീസ് അംബാസിഡർ ലി ജിൻസങ് പറഞ്ഞു. ചൈനയുടെ എതിർപ്പിനെ തുടർന്ന് എൻഎസ്ജി അംഗത്വം നിരസിക്കപ്പെട്ടതിന് പി്ന്നാലെ ഭാരതത്തിന് എംടിസിആർ അംഗത്വം ലഭിച്ച പശ്ചാത്തലത്തിലാണ് നിലപാട് പുനപരിശോധിക്കാൻ ചൈന നിർബന്ധിതമായത്.

ചൈനയ്‌ക്ക് അംഗത്വം നിഷേധിക്കപ്പെട്ട മിസൈൽ താങ്കേതിക വിദ്യാ നിയന്ത്രണ ഗ്രൂപ്പിൽ ഭാരതത്തിന് അംഗത്വം ലഭിച്ചത് ചൈനയെ ആശങ്കയിലാക്കിയിരുന്നു. ഇതേത്തുടർന്ന് എൻഎസ്ജി അംഗത്വത്തിൽ കഴിഞ്ഞമാസം സ്വീകരിച്ച എതിർപ്പ് തുടരേണ്ടതില്ലെന്ന നിലപാടിലേക്ക് ചൈന എത്തിയതായാണ് ലീ ജിൻസങിന്റെ വാക്കുകൾ നൽകുന്ന സൂചന.

എൻഎസ്ജി സംബന്ധിച്ച പ്രശ്‌നം കഴിഞ്ഞ മാസം വളരെ ചൂടുപിടിച്ചതായിരുന്നു. എന്നാൽ ഇപ്പോഴത് തണുത്തിട്ടുണ്ട്. ഇനിയുമത് ചൂടാകുമോ എന്നു പറയാനാവില്ല. ഇത്തരം വിഷയങ്ങൾ പരിഹരിക്കുന്നത് യതന്ത്രജ്ഞർക്ക് വിട്ടുനൽകുകയാണ്, ചൈനീസ് അംബാസിഡർ പറഞ്ഞു.

എംടിസിആർ അംഗത്വം ലഭിച്ച ഭാരതത്തിന് ചൈനയുടെ ശത്രുരാജ്യമായ വിയറ്റ്‌നാമിന് മിസൈലുകൾ വിൽപ്പന നടത്തുന്നതിന് സാധിക്കും. ബ്രഹ്മോസ് അടക്കമുള്ള അത്യന്തം പ്രഹരശേഷിയേറിയ മിസൈലുകൾ വിയറ്റ്‌നാമിന്റെ പക്കലെത്തുന്നത് ചൈനയ്‌ക്ക് ചിന്തിക്കാനാവാത്ത വിഷയമാണ്. വിയറ്റ്‌നാമിന് ബ്രഹ്മോസ് വിൽക്കാനുള്ള പദ്ധതിക്ക് ഭാരതം വേഗത കൂട്ടുകയാണെങ്കിൽ ചൈന വളരെയധികം പ്രതിരോധത്തിലാകും.

യുദ്ധത്വര കൂടുതലുള്ള വിയറ്റ്‌നാമിന് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ലഭിക്കുകയെന്നത് തെക്കൻ ചൈനാ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുടെ നാലാം നാവികവ്യൂഹത്തിന്റെ അന്ത്യമായാണ് അന്താരാഷ്‌ട്ര യുദ്ധ വിദഗ്ധർ കരുതുന്നത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി ഭാരതത്തെ എൻഎസ്ജി അംഗമാക്കി പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഭാരതത്തിന്റെ എൻഎസ്ജി പ്രവേശനത്തെ എതിർത്ത രാജ്യം ചൈനയല്ലെന്നും അംബാസിഡർ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

India

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.