Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കടലാക്രമണം : സ്വന്തം വീട്ടില്‍ അന്തിയുറങ്ങാനാവാതെ അമ്മയും മക്കളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 09:56 am IST
in Kozhikode

കോഴിക്കോട്: കടലാക്രമണം രൂക്ഷമായതോടെ സ്വന്തം വീട്ടില്‍ പ്രായപൂര്‍ത്തിയായ പെണ്‍മക്കളുമായി അന്തിയുറങ്ങാന്‍ പോലും കഴിയാതെ ദുരിതമനുഭവിക്കുകയാണ് ശാന്തിനഗര്‍ കോളനി പുത്തന്‍പുരയില്‍ മിനി എന്ന വീട്ടമ്മ. മഴ കനത്തതോടുകൂടി ശക്തമായ കടലാക്രമണമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കടല്‍ ഭിത്തിയില്ലാത്തതാണ് മിനിയുടെ വീട്ടില്‍ വെള്ളം കയറാന്‍ കാരണം.

നാല്‍പ്പത്തഞ്ച് വര്‍ഷം മുമ്പാണ് മിനിയും കുടുംബവും ശാന്തിനഗര്‍ കോളനിയില്‍ താമസം ആരംഭിച്ചത്. ഓലപ്പുരയിലായിരുന്നു താമസം. കടലാക്രമണം രൂക്ഷമായാല്‍ കടല്‍ ഭിത്തിയില്ലാത്തതിനാല്‍ കോളനിയിലെ മിക്ക വീടുകളിലും അന്ന് വെള്ളം കയറുമായിരുന്നു. നിരവധി മരണങ്ങളും അന്ന് സംഭവിച്ചിട്ടുണ്ട്. ഏറെ കാത്തിരിപ്പിനൊടുവില്‍ മൂന്നു വര്‍ഷം മുമ്പാണ് കോളനിയുടെ സ്വപ്നമായ കടല്‍ഭിത്തി സാക്ഷാത്കരിച്ചത്. എന്നാല്‍ കോളനി അവസാനിക്കുന്നിടത്തെ മിനിയുടെ വീടിനു മുന്‍വശം എത്തുന്നതിനു മുമ്പ് ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കി അധികൃതര്‍ മടങ്ങി. കടല്‍ പ്രക്ഷുബ്ധമായാല്‍ മിക്ക ദിവസങ്ങളിലും മിനിയുടെയും, അയല്‍വാസി ദീപയുടെയും വീട്ടില്‍ വെളളം കയറുക പതിവാണ്. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളായ ജൈസി, ഡൈസി എന്നീ പെണ്‍മക്കളെയും കൊണ്ട് അന്യ വീടുകളില്‍ പോയി അന്തിയുറങ്ങേണ്ട ഗതികേടിലാണ് മിനി. എല്ലാം ശരിയാക്കിത്തരാമെന്നു പറഞ്ഞ് വോട്ട് നേടി വിജയിച്ച കൗണ്‍സിലര്‍ ആശാ ശങ്കറിനോട് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ തൊട്ടടുത്തുള്ള സ്‌കൂളില്‍ പോയി കിടക്കാനാണ് പറഞ്ഞതെന്ന് മിനി പറഞ്ഞു. സ്വന്തം വീട് ഉപേക്ഷിച്ച് പ്രായപൂര്‍ത്തിയായ പെണ്‍മക്കളെയുംകൊണ്ട് സ്‌കൂളിലും മറ്റും പോയി കിടക്കുക എന്നതിന്റെ വിഷമം കൗണ്‍സിലര്‍ക്ക് മനസ്സിലാവില്ല എന്നും മിനി കൂട്ടിച്ചേര്‍ത്തു. വീടിനകത്തുള്ള ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ അരിയും പഞ്ചസാരയും വരെ തൊട്ടടുത്ത വീടുകളിലാണ് ഇവര്‍ സൂക്ഷിച്ചിരിക്കുന്നത്. മക്കളെ കൂടാതെ പ്രായമായി കിടപ്പിലായ മിനിയുടെ അമ്മയും ഈ വീടിനകത്ത് തന്നെയാണ് താമസിക്കുന്നത്. ഒന്നര വയസ്സും, ഒമ്പതു വയസ്സും പ്രായമുള്ള രണ്ടു പിഞ്ചു കുഞ്ഞുങ്ങളേയും കൊണ്ട് അന്തിയുറങ്ങാന്‍ കഴിയുന്നില്ലെന്ന ആശങ്കയാണ് മിനിയുടെ അയ ല്‍വാസി ദീപക്കുള്ളത്. ദീപയുടെ വീടിന്റെ അവസ്ഥയും സമാനമാണ്. കടല്‍ഭിത്തി നിര്‍മ്മിച്ചു നല്‍കിയില്ലെങ്കിലും കടല്‍വെള്ളം കയറാതിരിക്കാന്‍ കുറച്ചു കല്ലുകളെങ്കിലും ഇട്ടു തന്നാല്‍ മതിയെന്നതാണ് ഈ രണ്ടു നിര്‍ദ്ധന കുടുംബങ്ങളുടെയും ആവശ്യം. എന്നാല്‍ ഈ വിഷയത്തില്‍ അധികൃതരുടെ അനാസ്ഥ തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതാ ദീദി , ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , മോദിയ്‌ക്കും, ഇന്ത്യയ്‌ക്കുമെതിരെ യുദ്ധം പ്രഖ്യാപിക്കൂ : ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.