ന്യൂദൽഹി: ഇന്ത്യൻ ബോക്‌സിങിലെ സൂപ്പർതാരം വിജേന്ദർ സിങ് ഇന്ന് ഇടിക്കൂട്ടിൽ. പ്രൊഫഷണൽ രംഗത്തേക്ക് കൂടുമാറിയ വിജേന്ദറിന്റെ ഇന്ത്യൻ മണ്ണിലെ ആദ്യ പോരാട്ടമാണിത്. ന്യൂദൽഹിയിലെ ത്യാഗരാജ സ്‌റ്റേഡിയത്തിൽ രാത്രി 7ന് നടക്കുന്ന നടക്കുന്ന മത്സരത്തിൽ എതിരാളി വെയ്ൽസിൽ ജനിച്ച് ഓസ്‌ട്രേലിയയിലേക്ക് ചേക്കേറിയ ബോക്‌സർ കെറി ഹോപ്പ് എതിരാളി. ഏഷ്യാ പസഫിക് സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യൻപട്ടത്തിനായുള്ള പോരാട്ടമാണ് അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: