മട്ടന്നൂര്‍: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫണ്ട് ഇരിട്ടി താലൂക്കിലെ മെമ്പര്‍മാരുടെ മക്കളില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ കേഷ് അവാര്‍ഡ് നല്കി അനുമോദിക്കും. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം 27നകം സെക്രട്ടറി, കോ-ഓപ്റേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മട്ടന്നൂര്‍, പി.ഒ.മട്ടന്നൂര്‍ എന്നവിലാസത്തില്‍ അയക്കേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: