Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ക്രമക്കേട് മന്ത്രിയുടെ മൗനാനുവാദത്തോടെ. വിജിലന്‍സിനെ വെല്ലുവിളിച്ച് കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാറുടെ കടുംവെട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 09:24 pm IST
in Thrissur

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാല തട്ടില്‍ എസ്റ്റേറ്റ് അഴിമതി കേസില്‍ ത്വരിതാന്വേഷണം നടത്തി അഴിമതി തെളിഞ്ഞ സാഹചര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനിരിക്കെ വീണ്ടും ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണം.

റഗുലര്‍ ടാപ്പിങ്ങിനായി ടെണ്ടര്‍ ചെയ്ത ആയിരക്കണക്കിന് റബ്ബര്‍ മരങ്ങള്‍ സര്‍വകലാശാല അധികൃതരുടെ ഒത്താശയോടെ ചട്ടം ലംഘിച്ച് കടുംവെട്ട് നടത്തി. തൃശൂര്‍ സ്വദേശി അമ്പലശ്ശേരി വിജയനാണ് കരാറുകാരന്‍. ഇതുമൂലം കാര്‍ഷിക സര്‍വ്വകലാശാലക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.

തോട്ടം ആറുഭാഗങ്ങളായി വേര്‍തിരിച്ചാണ് രണ്ടുവര്‍ഷത്തേക്ക് ടെണ്ടര്‍ നടത്തിയതെങ്കിലും പിന്നീട് മുന്‍ എസ്റ്റേറ്റ് മേധാവിയും ഇപ്പോഴത്തെ രജിസ്ട്രാറുമായുള്ള കൂട്ടുകെട്ടില്‍ സര്‍ക്കാര്‍ കരാര്‍ ചട്ടങ്ങള്‍ ലംഘിച്ച് എല്ലാഭാഗങ്ങളും ഒരു കരാറുകാരനിലേക്ക് ഒതുക്കുകയായിരുന്നു. രേഖകളില്‍ മറ്റു കരാറുകാരുടെ മേല്‍വിലാസം നിലനിര്‍ത്തി സിപിഐ സ്വാധീനമുള്ള രജിസ്ട്രാറുടെ ഇഷ്ടക്കാരന് സര്‍വകലാശാല എസ്റ്റേറ്റ് തീറെഴുതി കൊടുക്കുകയായിരുന്നു. ഒരു അഭിഭാഷകന്‍ കൂടിയായ തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ കരാറുകാരന്‍ കൃഷിമന്ത്രിയുടേയും സ്ഥലം എംഎല്‍എയുടേയും അടുത്ത സുഹൃത്താണെന്നും പറയപ്പെടുന്നു.

കരാറുകാരനുമായി സര്‍വകലാശാല ഏര്‍പ്പെട്ടിട്ടുള്ള കരാര്‍പ്രകാരം കരാര്‍ ജോലി തീര്‍ന്നതിനുശേഷം സര്‍വകലാശാലക്ക് കരാറുകാരന്‍ വഴി നഷ്ടമൊന്നും വരുത്തിയിട്ടില്ലെന്ന തോട്ടം സൂപ്രണ്ടിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിരതദ്രവ്യം മടക്കികൊടുക്കാനാവൂ. ഇതിനായി പ്രത്യേകം രൂപംകൊടുത്ത വൈസ് ചാന്‍സലര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയുടെയും ശുപാര്‍ശ ആവശ്യമുണ്ട്. ഈ തുക അംഗീകരിച്ച് അനുവദിച്ചുകൊടുക്കേണ്ടത് സര്‍വ്വകലാശാല കണ്‍ട്രോളര്‍ ആണ്. എന്നാല്‍ ഇതൊന്നും പാലിക്കാതെ ലക്ഷങ്ങളുടെ നിരതദ്രവ്യതുക കരാറുകാരന് കൊടുക്കാന്‍ രജിസ്ട്രാര്‍ ഉത്തരവിട്ടിരിക്കുകയാണ്. സര്‍വ്വകലാശാലക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അത് കണക്കാക്കി മാത്രമേ കരാറുകാരന് നിരതദ്രവ്യം മടക്കികൊടുക്കാനാവൂ എന്ന നിലപാടിലാണ് ഇപ്പോഴത്തെ എസ്റ്റേറ്റ് മേധാവി. തന്റെ നിലപാട് ഇപ്പോഴത്തെ എസ്റ്റേറ്റ് മേധാവി രേഖാമൂലം രജിസ്ട്രാര്‍ക്ക് എഴുതിക്കൊടുത്തതായും അറിയുന്നു.

റബ്ബര്‍ ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ എസ്റ്റേറ്റ് ലാഭകരമായി നടത്താന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു സര്‍വ്വകലാശാല എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. റബ്ബര്‍ എസ്റ്റേറ്റ് പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് സര്‍വ്വകലാശാല സയന്റിഫിക് ആഫീസറുടെ പഠന റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇതെല്ലാം അട്ടിമറിച്ചാണ് സര്‍വ്വകലാശാല അധികൃതര്‍ റബ്ബര്‍തോട്ടം കരാറുകാര്‍ക്ക് വെട്ടിവെളിപ്പിക്കാന്‍ നല്‍കിയത്.

കാര്‍ഷികസര്‍വ്വകലാശാല 1971ല്‍ ഏറ്റെടുത്ത തട്ടില്‍ എസ്റ്റേറ്റിലെ ക്രമക്കേടുകളെക്കുറിച്ചും അഴിമതികളെക്കുറിച്ചും ത്വരിതാന്വേഷണം നടത്തിയ തൃശൂര്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഡോ. കെ.അരവിന്ദാക്ഷനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. പരാതി സമര്‍പ്പിച്ചത് പൊതുപ്രവര്‍ത്തകന്‍ ടി.ചന്ദ്രശേഖരനാണ്. സര്‍വകലാശാലയുടെ മുന്‍ രജിസ്ട്രാര്‍ ഒ.കെ.പോള്‍ ഈ കേസില്‍ സുപ്രധാന മൊഴി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ കുറ്റക്കാരായ കാര്‍ഷിക സര്‍വ്വകലാശാല അധികൃതരില്‍ നിന്നും ഒരുകോടി മുപ്പത്തേഴു ലക്ഷം തിരിച്ചുപിടിക്കാന്‍ വിജിലന്‍സ് അന്വേഷണവിഭാഗം ശുപാര്‍ശ ചെയ്തിരുന്നു. കേസില്‍ ഒന്നാംപ്രതി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.രാജേന്ദ്രനും രണ്ടാംപ്രതി മുന്‍ എസ്റ്റേറ്റ് മേധാവിയും ഇപ്പോഴത്തെ രജിസ്ട്രാറുമായ ഡോ. കെ.അരവിന്ദാക്ഷനും മൂന്നാം പ്രതി സര്‍വ്വീസില്‍ നിന്ന് മുഴുവന്‍ ആനുകൂല്യവും കൈക്കലാക്കി വിരമിച്ച സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.ഇ.കെ.മാത്യുവുമാണ്. ഈ മാസം 20ന് വിജിലന്‍സ് കോടതി വിധി പറയാനിരിക്കെയാണ് സര്‍വ്വകലാശാല രജിസ്ട്രാറുടെ ഇപ്പോഴത്തെ വഴിവിട്ട നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.