Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരസിംഹറാവുവിനോട് സോണിയ്‌ക്ക് കടുത്ത രോഷം ഉണ്ടായിരുന്നു: മാര്‍ഗരറ്റ് ആല്‍വ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 09:19 pm IST
in India

ന്യൂദൽഹി: ബോഫോഴ്‌സ് കേസുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനോട് സോണിയ്‌ക്ക് കടുത്ത രോഷം ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയുടെ പുസ്തകം. 92ല്‍ ബോഫോഴ്‌സ് കേസില്‍ ദല്‍ഹി ഹൈക്കോടതി പോലീസിന്റെ പരാതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ നരസിംഹറാവു സര്‍ക്കാര്‍ തീരുമാനിച്ചു. ഇതാണ് സോണിയയെ രോഷാകുലായാക്കിയത്. എന്താ പ്രധാനമന്ത്രി റാവുവിന് എന്നെ ജയിലില്‍ അടയ്‌ക്കാന്‍ ആഗ്രഹമുേണ്ടായെന്നാണ് അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ രോഷത്തോടെ ചോദിച്ചത്. മാര്‍ഗരറ്റ് ആല്‍വ ധൈര്യവും പ്രതിബദ്ധതയും (കറേജ് ആന്റ് കമിറ്റ്‌മെന്റ്) എന്ന തന്റെ ആത്മകഥയില്‍ കുറിക്കുന്നു.

താന്‍ അവരെ കണ്ടപ്പോഴായിരുന്നു ഈ ചോദ്യം. അന്ന് പേഴ്‌സണല്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയെന്ന നിലയ്‌ക്ക് തനിക്കായിരുന്നു സിബിഐയുടെ ചുമതല. പ്രധാനമന്ത്രി നേരിട്ടാണ് സിബിഐക്കു നിര്‍ദ്ദേശം നല്‍കിയതെന്നും തനിക്ക് അതില്‍ ഒരു പങ്കുമില്ലെന്നു പറയാനാണ് താന്‍ അവിടെയെത്തിയത്. ഈ വീട് ചന്ദ്രശേഖര്‍ സര്‍ക്കാര്‍ നല്‍കിയതാണ്. റാവുവില്‍ നിന്ന് ഞാനും എന്റെ മക്കളും ഒന്നും പ്രതീക്ഷിക്കുന്നുമില്ല. സോണിയ പറഞ്ഞതായി ആല്‍വ വിവരിച്ചു. സോണിയ്‌ക്ക് റാവുവില്‍ വിശ്വാസമില്ലാത്ത പോലെയായിരുന്നു. രാമക്ഷേത്ര പ്രശ്‌നത്തോടെ അവിശ്വാസം വര്‍ദ്ധിച്ചു. ബോഫോഴ്‌സ് കേസില്‍ അപ്പീല്‍ നല്‍കിയതോടെ ആ അവിശ്വാസം ഇരട്ടിയായി. ഇക്കാര്യം റാവുവിനോട് ചോദിച്ചപ്പോള്‍ അവര്‍ എന്താണ് എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു ചോദ്യം. ബോഫോഴ്‌സ് കേസ് നിര്‍ത്താനാവില്ല, അത് കോടതിക്കു മുന്‍പിലാണ്. അത് തുടരും എന്നാണ് റാവു പറഞ്ഞത്.

ഷാ ബാനോ കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുന്നതിനെ ഞാന്‍ എതിര്‍ത്തിരുന്നു. ഇക്കാര്യം ഞാന്‍ രാജീവ്ജിയോട് പറഞ്ഞിരുന്നു. പഠിത്തമുള്ള മുസ്ലീം സ്ത്രീകള്‍ പോലും പുതിയ നിയമം വേണമെന്നാണ് വാദിച്ചതെന്നായിരുന്നു രാജീവിന്റെ പ്രതികരണം. ആല്‍വ പറയുന്നു.

കോണ്‍്രഗസില്‍ എല്ലാം സോണിയയുടെ പിടിയിലാണെന്നും തീരുമാനങ്ങള്‍ എല്ലാം കേന്ദ്രീകൃതമാണെന്നും ഇന്ത്യാ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു. തന്നെ മന്ത്രിയാക്കാന്‍ ഡോ, മന്‍മോഹന്‍സിങ്ങിന് താല്പ്പര്യം ഉണ്ടായിരുന്നെങ്കിലും സോണിയയുടെ എതിര്‍പ്പാണ് തടസമായത്. കരണ്‍ ഥാപ്പറിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ സീറ്റു വില്പ്പനയാണെന്നു പറഞ്ഞതിനെത്തുടര്‍ന്നാണ് ആല്‍വ തെറിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.