Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വാനി വീരനെന്ന് ഷെരീഫ്: കരിദിനമാചരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 08:56 pm IST
in World

ഇസ്ലാമാബാദ്: കശ്മീര്‍ വീണ്ടും വിഷയമാക്കി പാക്കിസ്ഥാനിലെ നവാസ് ഷെരീഫ് സര്‍ക്കാര്‍. കശ്മീരില്‍ സൈന്യവുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടും ഭീകരനും ഹിസ്ബുള്‍ കമാന്‍ഡറുമായ ബുര്‍ഹാന്‍ വാനിയെ വീരനെന്ന് വാഴ്‌ത്തിയ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഈ മാസം 19ന് കരിദിനമാചരിക്കുമെന്നും പ്രഖ്യാപിച്ചു. അത്യന്തം പ്രകോപനപരമായ നിലപാടാണ് പാക് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല ഭാരതത്തിന്റെ ആഭ്യന്തര കാര്യത്തില്‍ തലയിടുകയാണ് പാക്കിസ്ഥാന്‍ ചെയ്തിരിക്കുന്നതും.

ഭീകരരെ തുണയ്‌ക്കുന്ന പാക് നടപടിയെ വ്യാഴാഴ്ച ഭാരതം യുഎന്നില്‍ കടന്നാക്രമിച്ചിരുന്നു. പാക്കിസ്ഥാനെ തുറന്നു കാട്ടിയതോടെ അവര്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാണം കെടുകയുണ്ടായി. ഇന്നലെ കശ്മീരിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പാക് മന്ത്രിസഭാ യോഗം പ്രത്യേകം വിളിച്ചു ചേര്‍ക്കുകയായിരുന്നു. കശ്മീരില്‍ ഭാരതം ക്രൂരത അഴിച്ചു വിടുകയാണെന്ന് പറഞ്ഞ പാക് മന്ത്രി സഭ ഇതിനെതിരെ 19ന് കരിദിനം ആചരിക്കാനും തീരുമാനിച്ചു. വാനിയെ വീരനായും യഥാര്‍ഥ കശ്മീരി നേതാവായും പുകഴ്‌ത്തി നവാസ് ഷെരീഫാണ് കരിദിനമാചരിക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ അത് അംഗീകരിച്ചു. വാനി സ്വാതന്ത്ര്യ സമരസേനാനിയാണ്.

കശ്മീരിന്റെ സ്വയം നിര്‍ണ്ണയവകാശത്തിനുവേണ്ടി എല്ലാതരത്തിലുള്ള പിന്തുണയും നല്‍കും. ഷെരീഫ് പറഞ്ഞു. കശ്മീരികളുടേത് സ്വാതന്ത്ര്യ സമരമാണെന്ന് വിശേഷിപ്പിക്കാനും ഷെരീഫ് മടിച്ചില്ല. ഭാരതം ഇവിടുത്തുകാരെ അടിച്ചമര്‍ത്തുകയാണ്. ഇത് അവരുടെ വീര്യം വര്‍ദ്ധിപ്പിക്കും. ഷെരീഫ് തുടര്‍ന്നു. കശ്മീരിനു വേണ്ടി ജീവന്‍ വെടിഞ്ഞവര്‍ക്കായി മന്ത്രിമാര്‍ പ്രാര്‍ഥനയും നടത്തി.

കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് വാനി കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഭീകരനെ ധീരനാക്കിയും വാഴ്‌ത്തിയും അയാള്‍ക്കു വേണ്ടി കശ്മീരിലെ പാക്കനുകൂലികള്‍ ഒന്നാകെ ഇറങ്ങി അക്രമം അഴിച്ചുവിടുകയായിരുന്നു. സൈന്യവുമായുള്ള ഏറ്റുമുട്ടലിലും സംഘര്‍ഷത്തിലും 37 പേരാണ് മരിച്ചത്.

സംഘര്‍ഷം അയഞ്ഞുതുടങ്ങിയ സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി ഇറങ്ങിയിരിക്കുന്നത്. അതിനിടെ പാക്കിസ്ഥാനില്‍ ഉറഞ്ഞുകൂടുന്ന ഷെരീഫ് സര്‍ക്കാരിനെതിരായ ജനവികാരമാണ് കശ്മീര്‍ പ്രശ്‌നം ഉന്നയിച്ച് രംഗത്തെത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധമാക്കിയതെന്നും സൂചനയുണ്ട്. സര്‍ക്കാരിനെ സൈന്യം അട്ടിമറിക്കണമെന്ന പോസ്റ്റര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാനിലെങ്ങും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരമൊരവസ്ഥയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഷെരീഫിന്റെ ശ്രമമന്നൊണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

India

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.