Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സപ്ലൈകോ ലാഭം ഉപഭോക്താക്കള്‍ക്ക് നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 10:05 am IST
inKozhikode

കൊടുവള്ളി: സപ്ലൈകോ ലാഭം മാര്‍ക്കറ്റില്‍ പരിപ്പിന് പൊതുമാര്‍ക്കറ്റിലുള്ളതിനെക്കാള്‍ വില കൂടുതല്‍ ഈടാക്കുന്നതായി പരാതി. ബിച്ചാമി മഷൂര്‍ ദര്‍എന്ന ചുവന്ന പരിപ്പിന് സപ്ലൈകോയുടെ

കൊടുവള്ളി ലാഭം ഔട്ട്‌ലറ്റില്‍ 500ഗ്രാമിന് 76 രൂപയാണ് പ്രിന്റിംഗ് വില .ഇത് വാങ്ങുമ്പോള്‍ 3.80 ലാഭിക്കാമെന്നു കാണിച്ച് 72.20 രൂപ ബില്ല് നല്‍കി പണം വാങ്ങുന്നു. എന്നാല്‍, ഇതേ പരിപ്പ് പൊതു സ്വകാര്യമാര്‍ക്കറ്റില്‍ 500ഗ്രാമിന് കേവലം 45 രൂപക്കാണ് ഉപഭോക്താവിന് ലഭിക്കുന്നത്. പൊതുവിപണിയില്‍ 90 രൂപ കൊടുത്താല്‍ ഒരു കിലോ പരിപ്പ് ലഭിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാവേണ്ട സപ്ലൈകോ ലാഭം മാര്‍ക്കറ്റില്‍ 152 രൂപയാണ് വിലരേഖപ്പെടുത്തിയത്. 7.60 പൈസ ലാഭിക്കാമെന്ന് വാഗ്ദാനം നല്‍കി 144.40 രൂപ നിരക്കിലാണ് ഉപഭോക്താവിന് വില്‍ക്കന്നത്. കൊടുവള്ളിയിലെ ഒരു പൊതു പ്രവര്‍ത്തകനാണ് ഈ വില വ്യത്യാസം വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്. ഈ വ്യത്യാസം അദ്ദേഹം സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും മന്ത്രി അന്വേഷണം നടത്താമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. സപ്ലൈകോയുടെ ബ്രാഞ്ച് മാനേജര്‍മാര്‍ ഇക്കാര്യത്തില്‍ നിസ്സഹായരാണെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. സാധനങ്ങള്‍ വിവിധ കമ്പനികളുമായി വാങ്ങാന്‍ കരാറുണ്ടാക്കുന്നതും വില്‍ക്കേണ്ട വില നിശ്ചയിക്കുന്നതും സപ്ലൈകോയുടെ ഉന്നത ഉദ്യോഗസ്ഥരാണെന്നും അവരുടെ അശ്രദ്ധയാണിങ്ങിനെ വില വ്യത്യാസത്തിന് കാരണമെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്. നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈകോ ഔട്ടുലെറ്റുകളില്‍ ലഭിക്കുന്നതിനെക്കാള്‍ വിലക്കുറവില്‍ പൊതുമാര്‍ക്കറ്റില്‍ ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സപ്ലൈകോയുടെ ഔട്ട് ലറ്റുകളിലും മേല്‍ ഇനംപരിപ്പ് ഇതേ വിലയിലാണ് വില്‍പന നടത്തി വരുന്നത് സബ്‌സിഡി നിരക്കില്‍ വില്‍ക്കേണ്ട 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ മിക്ക സപ്ലൈകോ മാര്‍ക്കറ്റുകളിലും കിട്ടാക്കനിയാണ്. നോണ്‍ സബ്‌സിഡി സാധന വില്‍പനയാവട്ടെ ഇത്തരത്തിലുമാണെന്നാന്ന് പരാതി. വിലനിലവാരമറിയാതെ നിരവധി ഉപഭോക്താക്കളാണിങ്ങിനെ കബളിപ്പിക്കപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

Kerala

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.