Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദക്ഷിണ ചൈനാ കടലില്‍ അമേരിക്ക ‘കടലാസ് പുലി’ മാത്രമെന്ന് ചൈന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 10:03 pm IST
in World

ബീജിങ്: ദക്ഷിണ ചൈനാ കടലില്‍ ചൈനയ്‌ക്ക് ചരിത്രപരമായ യാതൊരു അവകാശവും ഇല്ലെന്ന അന്താരാഷ്‌ട്ര ട്രൈബ്യൂണലിന്റെ വിധിക്കെതിരെ കടുത്ത വിമര്‍ശനവുമായിട്ടാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്.

വിടുവായിത്തം പറയുന്ന അമേരിക്ക ദക്ഷിണ ചൈനാ കടലില്‍ ഒരു കടലാസ് പുലി മാത്രമാണെന്നാണ് ചൈനയുടെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ പറയുന്നത്. ചൈനയ്‌ക്ക് മേല്‍ രാഷ്‌ട്രീയവും സൈനികവുമായ സമ്മര്‍ദ്ദം അമേരിക്കയും ജപ്പാനും ചെലുത്തുന്നുണ്ടെങ്കിലും ചൈനീസ് ജനത ശക്തമായി തന്നെ സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി ഉണ്ടെന്നും എഡിറ്റോറിയലില്‍ പറയുന്നു. വിധി ഒരു കടലാസ് കഷണം മാത്രമാണ്. ഇത് പ്രതിഫലിക്കുന്നത് ട്രൈബ്യൂണല്‍ രാഷ്‌ട്രീയ ആയുധമായി അധ:പതിച്ചിരിക്കുകയാണെന്നാണ്. പത്രം പറയുന്നു.

ചൈനീസ് സൈന്യം പൊങ്ങച്ചത്തെയും വിടുവായിത്തത്തെയും ഭയക്കുന്നില്ലായെന്നും വെല്ലുവിളികളും ഭീഷണികളും നേരിടുവാനുള്ള ശക്തിയുണ്ടെന്നും ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ പിഎല്‍എ പറയുന്നു. ചൈനയുടെ പരമാധികാരവും സമുദ്രമേഖലയിലെ അവകാശങ്ങളും താത്പര്യങ്ങളും നശിപ്പിക്കാമെന്നുള്ള ഏത് ശ്രമവും മൂഢത്വം മാത്രമായിരിക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡൈലി.

ചൈനയ്‌ക്കെതിരെയുള്ള പഴയതും ഇപ്പോഴത്തെതും ഭാവിയിലേതുമായ ഏത് ഭീഷണിയും അവര്‍ക്ക് തന്നെ നഷ്ടമുണ്ടാക്കുന്നതാണ്. സ്വന്തം കാലില്‍ കല്ലെടുത്തിടുന്നതുപോലെയായിരിക്കുമതെന്നും പീപ്പിള്‍സ് ഡൈലി മുന്നറിയിപ്പ് നല്‍കുന്നു.

ചൈനയുടെ ഭൂപ്രദേശം മംഗോളിയയും റഷ്യയുടെ ഭാഗങ്ങളും മധ്യേഷ്യയും വ്യാപിച്ച് കിടക്കുന്ന മാപ്പും ഇവര്‍ മൈക്രോ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വീകരിക്കരുത്, സഹകരിക്കരുത്, പരിഗണിക്കരുത്, നടപ്പിലാക്കരുത് എന്നൊരു മുദ്രാവാക്യവും കൊടുത്തിട്ടുണ്. ഫിലിപ്പൈന്‍സിനെ കളിയാക്കിക്കൊണ്ട് കാര്‍ട്ടുണും ഔദ്യോഗിക വെബ്‌സൈറ്റായ സിന്‍ഹു ന്യൂസ് ഏജന്‍സിയില്‍ കൊടുത്തിട്ടുണ്ട്. അതുപോലെ ദേശസ്‌നേഹം പ്രകടിപ്പിക്കുന്ന സംഗീത വീഡിയോയും നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

Kerala

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പുതിയ വാര്‍ത്തകള്‍

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.