Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇങ്ങനെയെങ്കില്‍ ഭരണമാറ്റം വേണ്ടിയിരുന്നില്ലല്ലോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 08:15 pm IST
in Vicharam

സര്‍ക്കാര്‍ വാദിയായ കേസുകളില്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നവന്‍ ഹാജരായാല്‍ പ്രതിഫലം മാത്രം നോക്കുന്ന വക്കീല്‍ പ്രതികള്‍ക്കുവേണ്ടി സര്‍ക്കാരിന്റെ നീക്കങ്ങള്‍ മനസ്സിലാക്കി കരുക്കള്‍ നീക്കി സര്‍ക്കാര്‍ തോല്‍ക്കുന്ന ദയനീയമായ അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. പ്രത്യേകിച്ചും ക്വാറി മാഫിയകള്‍ക്ക് വേണ്ടിയാകുമ്പോള്‍.

നമ്മുടെ പ്രകൃതിയെ നശിപ്പിക്കാന്‍ ഫലത്തില്‍ നമ്മുടെ സര്‍ക്കാര്‍ തന്നെ കൂട്ടുനില്‍ക്കുന്ന അവസ്ഥ. അങ്ങനെയെങ്കില്‍ ഭരണമാറ്റം വേണ്ടിയിരുന്നില്ലല്ലോ. ജനവിരുദ്ധ നിലപാടു തിരുത്തിക്കാന്‍ ആരുടെ ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടാകാത്തത് ദൗര്‍ഭാഗ്യകരം.

ഉത്തമന്‍ തോട്ടത്തില്‍

നാട്ടില്‍ എല്ലാനിയമങ്ങളെയും കാറ്റില്‍ പറത്തി അധാര്‍മ്മികതയിലൂടെ, പണം സാമ്പാദിക്കുന്നവര്‍ക്കുവേണ്ടി കേസിന് ഹാജരാകുന്ന നിയമോപദേഷ്ടാവ് മുഖ്യമന്ത്രിക്കു നിയമോപദേശം കൊടുക്കുന്നത് വെറുതെ എന്നു പറയുന്നത്, ധാര്‍മികതയില്‍നിന്നുള്ള ഒളിച്ചോട്ടമാണ്, ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണ്.

പറമ്പത്ത് സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ കണ്ണിനും ചെവിക്കും ഒന്നും കുഴപ്പമില്ലല്ലോ. സകലവിധ അഴിമതിയും ഏറ്റെടുക്കാന്‍ നടക്കുമ്പോള്‍ ഇങ്ങനെ ഒരു ഉപദേശകന്‍ വേണ്ടെന്നു വയ്‌ക്കണം. അതല്ല പഴയ അഡ്ജസ്റ്റുമെന്റിന്റെ ബാക്കിയാണെങ്കില്‍ ഉദ്ധിഷ്ടകാര്യത്തിനു ഉപകാരസ്മരണ എന്നങ്ങു കരുതാം.

ജയകൃഷ്ണന്‍ പിള്ള

അധികാര കസേര കിട്ടിയപ്പോള്‍ പിണറായിയുടെ സമനില തെറ്റിയിരിക്കുകയാണ്. പിണറായി ചെയ്ത് കൊണ്ടിരിക്കുന്നത് ശരിയല്ലെന്ന് പറയുവാനുള്ള ആര്‍ജ്ജവവും നട്ടെല്ലുമുള്ള ഒരൊറ്റ സഖാക്കളും ഇല്ലാത്ത പാര്‍ട്ടിയായി സിപിഎം അധഃപതിച്ചിരിക്കുന്നു.

അനില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.