Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാ​ജ്യാ​ഭി​ഷേ​കം​​ ​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 03:35 pm IST
inSamskriti

രാമൻ കൗസല്യയുടെ പാദങ്ങളിൽ നമസ്‌ക്കരിച്ചു. എന്നിട്ട് ഭരതനോടു പറഞ്ഞു: ”എന്റെ സർവ്വസമ്പത്തും നിറഞ്ഞ ശ്രേഷ്ഠമായ ഈ കൊട്ടാരം സുഗ്രീവന് നൽകുക. മറ്റുള്ളവർക്കു താമസിക്കാനും അനുയോജ്യമായ കൊട്ടാരങ്ങൾ നൽകുക.” എല്ലാവരും സ്വസ്ഥരായപ്പോൾ ഭരതൻ സുഗ്രീവനോട് അഭിഷേകത്തിനായി നാലു സമുദ്രങ്ങളിൽനിന്നും തീർത്ഥങ്ങൾ കൊണ്ടുവരാൻ വേഗതയേറിയ ദൂതന്മാരെ അയക്കാൻ ആവശ്യപ്പെട്ടു.

തീർത്ഥം കൊണ്ടുവരാനായി സുഗ്രീവന്റെ നിർദ്ദേശപ്രകാരം ഹനുമാൻ, ഗവയൻ, ജാംബവാൻ, ഋഷഭൻ എന്നിവർ പുറപ്പെട്ടു. ജാംബവാൻ രത്‌നകലശത്തിൽ കിഴക്കൻ സമുദ്രത്തിലെ ജലവും അഞ്ഞൂറുനദികളിലെ ജലവും കൊണ്ടുവന്നു. ഋഷഭൻ തെക്കേ സമുദ്രത്തിലെ തീർത്ഥം രക്തചന്ദനത്തഴകൾ കൊണ്ടു മൂടിക്കെട്ടി കൊണ്ടുവന്നു. ഗവയൻ പടിഞ്ഞാറൻ സമുദ്രത്തിൽനിന്നും കൂറ്റൻ രത്‌നകലശത്തിൽ ജലംകൊണ്ടുവന്നു. ഹനുമാൻ വടക്കൻ സമുദ്രത്തിൽനിന്നും തീർത്ഥജലം അതിവേഗം കൊണ്ടുവന്നു. തീർത്ഥജലങ്ങൾ എത്തിയ വിവരം മന്ത്രിമാരും ശത്രുഘ്‌നനും വസിഷ്ഠനേയും മഹർഷിമാരെയും അറിയിച്ചു.

ജ്ഞാനിയും വൃദ്ധനുമായ വസിഷ്ഠൻ ശ്രീരാമനെ രത്‌നസിംഹാസനത്തിൽ ഇരുത്തി വസിഷ്ഠൻ, വാമദേവൻ, ജാബാലി, കാശ്യപൻ, കാത്യായൻ, സൂയജ്ഞൻ, ഗൗതമൻ, വിജയൻ എന്നീ മഹർഷിമാർചേർന്ന് സുഗന്ധം നിറഞ്ഞതും മന്ത്രപൂതവുമായ തീർത്ഥജലംകൊണ്ട് കുശ തുളസി എന്നിവയോടുകൂടി ദാശരഥിയെ അഭിഷേകം ചെയ്തു.

രത്‌നസിംഹാസനേ രാമനേയും ചേർത്തു പത്‌നിനേയും വാമഭാഗേ വിനിവേശ്യ

വാമദേവൻ മുനി ജാബാലി ഗൗതമൻ വാല്മീകിയെന്നിവരോടും വസിഷ്ഠനാം

ദേശികൻ ബ്രാഹ്മണ ശ്രേഷ്ഠരോടുംകൂടി ദാശരഥിക്കഭിഷേകവും ചെയ്തിതു. എന്ന് എഴുത്തച്ഛൻ.

ആയിരത്തെട്ടു പൊന്നിൻ കലശങ്ങളിലെ തീർത്ഥം വേദോക്തമന്ത്രങ്ങൾ ജപിച്ചുകൊണ്ട് ഋത്വിക്കുകളും ശ്രേഷ്ഠന്മാരുമായ ബ്രാഹ്മണരും കന്യകമാരും മന്ത്രിമാരുമൊത്ത് ആ മഹർഷിമാരും, ആകാശത്തിലെ ദേവഗണങ്ങളും സ്തുതികൾ ചൊരിഞ്ഞുകൊണ്ട് ശ്രീരാമചന്ദ്രന് അഭിഷേകം നടത്തി. ആ സമയത്ത് ശത്രുഘ്‌നൻ അതിമനോഹരമായ വെൺകൊറ്റക്കുട നിവർത്തിപിടിച്ചു. സുഗ്രീവനും വിഭീഷണനും വെഞ്ചാമരം വീശി.

ഇന്ദ്രൻ കൊടുത്തയച്ച സ്വർണമയമായ നൂറു താമരപ്പൂക്കൾകൊണ്ടുള്ളതും രവരത്‌നങ്ങൾ പതിച്ച രൂപഭംഗിയും തിളക്കവുമുള്ള ഒരു മുത്തുമാല വായുദേവൻ ശ്രീരാമനെ അണിയിച്ചു. അപ്‌സരസ്സുകൾ നൃത്തം ചെയ്തു. ദേവന്മാർ ദുന്ദുഭി മുഴക്കി കല്പകപ്പുമലർ ചൊരിഞ്ഞു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.