Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രത്യേക ബജറ്റ് ആവശ്യമില്ലെന്ന് റെയില്‍ മന്ത്രാലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 12:30 pm IST
in India

ന്യൂദല്‍ഹി: റെയില്‍വേയ്‌ക്ക് പ്രത്യേക ബജറ്റ് ആവശ്യമില്ലെന്നും പൊതുബജറ്റിനൊപ്പം റെയില്‍വേയുടെ പദ്ധതികളും പ്രഖ്യാപിച്ചാല്‍ മതിയെന്നും ആവശ്യപ്പെട്ട് കേന്ദ്രറെയില്‍മന്ത്രി സുരേഷ് പ്രഭു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചു. 92 വര്‍ഷമായി തുടരുന്ന സമ്പ്രദായം പുതിയ സാഹചര്യത്തില്‍ ആവശ്യമില്ലെന്നാണ് റെയില്‍മന്ത്രാലയത്തിന്റെ നിലപാട്. അടുത്ത വര്‍ഷം മുതല്‍ റെയില്‍വേയ്‌ക്ക് പ്രത്യേക ബജറ്റ് ഉണ്ടാകില്ലെന്നാണ് സൂചന.

സമഗ്രമായ ദേശീയ ഗതാഗത നയം രൂപീകരിക്കുന്നതിന് റെയില്‍-പൊതു ബജറ്റുകള്‍ ഒരുമിച്ച് അവതരിപ്പിക്കുന്നതാണ് നല്ലതെന്ന് സുരേഷ് പ്രഭു തയ്യാറാക്കി നല്‍കിയ കത്തില്‍ പറയുന്നു. പൊതുബജറ്റിന്റെ ഭാഗമായിത്തന്നെ റെയില്‍ ബജറ്റും അവതരിപ്പിക്കണം. റെയില്‍വേയെ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നും ജൂണില്‍ നല്‍കിയ കത്തില്‍ റെയില്‍മന്ത്രി പറയുന്നു. എന്നാല്‍ ഇതുവരെ നിലപാട് വ്യക്തമാക്കി ധനമന്ത്രാലയത്തില്‍ നിന്നും മറുപടി വന്നിട്ടില്ല.

നിതി ആയോഗ് അംഗമായ ബിബേക് ദേബ്രോയ് ആണ് റെയില്‍വേയ്‌ക്ക് മാത്രമായി പ്രത്യേക ബജറ്റിന്റെ ആവശ്യമില്ലെന്നും പൊതുബജറ്റിനൊപ്പം തന്നെ അവതരിപ്പിച്ചാല്‍ മതിയെന്നുമുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് റെയില്‍വേയോട് അഭിപ്രായം ആരാഞ്ഞു. ഇതിലാണ് പ്രത്യേക ബജറ്റിന്റെ ആവശ്യമില്ലെന്ന നിലപാട് റെയില്‍മന്ത്രാലയം വ്യക്തമാക്കിയത്.

1924-25 സാമ്പത്തിക വര്‍ഷത്തിലാണ് റെയില്‍വേയ്‌ക്ക് മാത്രമായി പ്രത്യേക ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. സ്വാതന്ത്ര്യലബ്ദിക്കു ശേഷവും പതിവു തുടര്‍ന്നു. എന്നാല്‍ ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ വരുമാനത്തില്‍ വലിയ പങ്ക് നല്‍കുന്ന ഒരു വകുപ്പല്ല റെയില്‍വേ. മറ്റു നിരവധി വകുപ്പുകള്‍ റെയില്‍വേ പൊതു ഖജനാവിന് നല്‍കുന്നതിലും അധികം തുക നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ റെയില്‍വേയ്‌ക്ക് മാത്രമായൊരു ബജറ്റിന്റെ ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.

റെയില്‍വേയ്‌ക്ക് മാത്രമായി പ്രത്യേക ബജറ്റ് ഒഴിവാക്കുന്ന നടപടി ശരിയായ ദിശയിലുള്ളതാണെന്ന് റെയില്‍ മേഖലയിലെ വിദഗ്ധനായ രഘു ദയാല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.