Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തെരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസിന് മറുപടിയില്ലാതെ ലീഗ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 11:14 am IST
inKozhikode

മുക്കം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് മുസ്ലീം ലീഗ് തിരുവമ്പാടി, കൊടുവളളി നിയോജക മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ട നടപടിയുമായി ബന്ധപെട്ട് കോണ്‍ഗ്രസ് മുക്കം ബ്ലോക്ക് കമ്മറ്റിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ ലീഗ് നേതൃത്വം. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അതിനെ പ്രതിരോധിക്കാനോ ആരോപണങ്ങള്‍ക്ക് മറുപടി പറയാനോ ലീഗ് നേതൃത്വം ഇതു വരെ തയ്യാറായിട്ടില്ല. ഇതിനിടെ നിയോജക മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ട നടപടിക്കെതിരേ ലീഗിലെ പ്രാദേശികനേതാക്കളും പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. മണ്ഡലം കമ്മിറ്റി കളോടൊപ്പം നഗരസഭ, പഞ്ചായത്ത് കമ്മറ്റികളും പിരിച്ചുവിട്ടിട്ടുണ്ട്.

ജില്ലയില്‍ ലീഗിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന രണ്ട് മണ്ഡലമായിരുന്നു തിരുവമ്പാടിയും കൊടുവള്ളിയും. സംഘടനയിലെ വിഭാഗീയത മൂലമാണ് രണ്ട് മണ്ഡലങ്ങളിലും ലീഗിന് കനത്ത തോല്‍വി നേരിടേണ്ടി വന്നതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തലെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകമാണ് രണ്ട് സിറ്റിലെയും തോല്‍വിക്ക് പ്രധാന കാരണമെന്നും വിലയിരുത്തലുണ്ട്. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടെ ഏകപക്ഷീയ നിലപാടും ചില നേതാക്കളുടെ ദുര്‍വാശിയും തോല്‍വിയ്‌ക്കി കാരണമെന്നും റി പ്പോട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. കൊടുവള്ളിയിലെ തോല്‍വിയാണ് പാര്‍ട്ടിയെ ഏറെ ഞെട്ടിച്ചത്. കഴിഞ്ഞ തവണ വി.എം. ഉമ്മര്‍ മാസ്റ്റര്‍ 17000 ത്തില്‍ പരം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ഏറ്റവും വലിയ പരാജയ കാരണമെന്നാണ് ലീഗ് അണികള്‍ പറയുന്നത്. തോല്‍വിയേക്കാളേറെ ലീഗ് വിമതനായ കാരാട്ട് റസാഖ് ഇടത് പിന്‍തുണയോടെ വിജയിച്ചതും ലീഗിന്റെ ഉറക്കം കെടുത്തുന്നുണ്ട്. ശക്തമായ സ്വാധീനമുളള കൊടുവളളി നഗരസഭ, കിഴക്കോത്ത്, താമരശേരി, കട്ടിപ്പാറ പഞ്ചായത്തുകളില്‍ വലിയ വോട്ട് ചോര്‍ച്ചയാണ് ലീഗിനുണ്ടായത്. സ്ഥാനാര്‍ത്ഥിയായിരുന്ന ജില്ലാ സെക്രട്ടറിയായ എം.എ. റസാഖ് മാസ്റ്ററോട് ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ചും മറ്റുമായി കോണ്‍ഗ്രസിനു മറുപടിനല്‍കാന്‍ കഴിയാത്തരീതിയില്‍ ദുര്‍ബലമായികൊണ്ടിരിക്കുകയാണ് ലീഗ് നേതൃത്വമെന്നാണ് ആക്ഷേപം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

Kerala

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.