Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേര്‍മുഖം കാണുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 10:25 pm IST
in Vicharam

കൊലപാതകങ്ങള്‍ എല്ലാം അപലപനീയമാണ്. പയ്യന്നൂരില്‍ രണ്ട് തരത്തിലുള്ള രണ്ട് കൊലപാതകങ്ങള്‍ നടന്നു. ഒന്നാമത്തെത് ഇരുപതോളം ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്ന, കാപ്പാ നിയമ പ്രകാരം ജയിലില്‍ അടക്കപ്പെട്ട, നാടുകടത്തപ്പെട്ട ധനരാജ് എന്ന സിപിഎം ക്രിമിനല്‍. ഒരു മണിക്കൂര്‍ തികയുന്നതിന് മുന്നേ ഒന്നാമത്തെ കൊലപാതകം നടന്ന കുന്നരു എന്ന സ്ഥലത്ത് നിന്നും വിദൂരമായ സ്ഥലമായ അന്നൂര്‍ എന്ന സ്ഥലത്ത് ബിഎംഎസ് മേഖലാ പ്രസിഡന്റായ, ഒരു പെറ്റി കേസില്‍പോലും പ്രതിയല്ലാത്ത സി.കെ. രാമചന്ദ്രന്‍ എന്നയാളിനെ ഉറങ്ങിക്കിടക്കുമ്പോള്‍ വീട് ചവിട്ടി തുറന്ന് സിപിഎം ക്രിമിനലിന്റെ നേതൃത്വത്തില്‍ കൊലയാളിസംഘം വെട്ടിക്കൊന്നു.

”എന്റെ ചന്ദ്രേട്ടനെ കൊല്ലല്ലേ”എന്ന് അലമുറയിട്ട് കരഞ്ഞ രാമചന്ദ്രേട്ടന്റെ ഭാര്യയെ ചവിട്ടി തെറുപ്പിച്ച് അവരുടെ താലിമാല പൊട്ടിച്ചെറിഞ്ഞ് തുരുതുരെ വെട്ടിയരിഞ്ഞു ആ രക്തദാഹികള്‍. സംയുക്ത ഓട്ടോ തൊഴിലാളി സംഘടനയുടെ അടക്കം ചുമതല വഹിച്ച എല്ലാവരും സ്‌നേഹത്തോടെ സികെ എന്ന് വിളിക്കുന്ന സി.കെ. രാമചന്ദ്രേട്ടനെപ്പറ്റി മോശമായി ഏതെങ്കിലും ഒരുവാക്ക് പോലും പറയില്ല, അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്ത ഒരു സിഐടിയു തൊഴിലാളി പോലും! എന്നിട്ടും ഇങ്ങനെ ഒരു അരുംകൊല ചെയ്യാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിച്ചു! ഒരു രാത്രികൊണ്ട് പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി പ്രദേശത്തില്‍ വിവിധ ഭാഗങ്ങളിലായി മുപ്പത്തിയാറ് വാഹനങ്ങളും പതിനാറു വീടുകളും ഒരു വിദ്യാലയവും അടക്കം നിങ്ങള്‍ അഗ്‌നിക്ക് ഇരയാക്കിയും ബോംബ് എറിഞ്ഞും നശിപ്പിച്ചു.

ഇത്രയുമൊക്കെ ചെയ്തുകൂട്ടാന്‍ മാത്രം എത്രത്തോളം ആയുധങ്ങളും കൊലയാളി സംഘങ്ങളെയും നിങ്ങള്‍ തയ്യാറാക്കി നിര്‍ത്തി എന്നതുമാത്രം ആലോചിച്ചാല്‍ രക്തദാഹികളുടെ പിടിയില്‍ അകപ്പെട്ട മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേര്‍മുഖം കാണാം.

ബിനോയ് ആര്‍.മേനോന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.