Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നാട്ടികയില്‍ പീഡനത്തിനിരയായ യുവതിയെ പ്രദര്‍ശനവസ്തുവാക്കി- കലക്ടര്‍ക്കും എസ്.പിക്കുമെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 09:54 pm IST
in Thrissur

തൃശൂര്‍: നാട്ടിക പള്ളത്ത് പീഡനത്തിനിരയായ ബധിര-മൂക യുവതിയെ പ്രദര്‍ശനവസ്തുവാക്കിയെന്ന പരാതിയില്‍ തൃശൂര്‍ കലക്ടര്‍ക്കും, എസ്.പിക്കുമെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.

പീഡനത്തെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കായി പ്രവേശിപ്പിച്ച യുവതിക്ക് ജനറല്‍ വാര്‍ഡില്‍ ചികില്‍സ നല്‍കിയതും, പ്രതിയെ പിടികൂടിയ പൊലീസ് തെളിവെടുപ്പിനെത്തിച്ചത് യുവതി ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആളുകളുടെ യഥേഷ്ട വിഹാരമുള്ള ജനറല്‍ വാര്‍ഡിലായിരുന്നുവെന്നുമുള്ള പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാറിന്റെ നടപടി. കലക്ടര്‍ വി.രതീശന്‍, റൂറല്‍ എസ്.പി ആര്‍.നിശാന്തിനി, ഡി.എം.ഒ വി.സുഹിത, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്ý് ഡോ.ഷംസാദ് ബീഗം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പീഡിപ്പിക്കപ്പെട്ട ഇരയെ കുറിച്ചുള്ള വിവരങ്ങള്‍ സ്വകാര്യമാക്കണമെന്നുള്‍പ്പെടെയുള്ള സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമാണെന്ന പരാതിയിലെ ആവശ്യം അംഗീകരിച്ചാണ് കേസെടുക്കാനുള്ള കമ്മിഷന്റെ തീരുമാനം. നാട്ടിക പള്ളം ബീച്ചില്‍ അമ്മയോടൊപ്പം താമസിച്ചിരുന്ന 38 വയസുള്ള ബധിര-മൂക യുവതിയെ, അമ്മ പുറത്തു പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചത്. തിങ്കളാഴ്ചയാണ് പ്രതി ബീഹാറി ബിജുവിനെയും കൂട്ടി വലപ്പാട് പൊലീസ് മെഡിക്കല്‍ കോളേജില്‍ തെളിവെടുപ്പിനെത്തിയത്. പുറത്തു നിന്നുള്ളവരെ മാറ്റി നിറുത്തിയ പൊലീസ് വാര്‍ഡിലുണ്ട്ായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും മാറ്റിയിരുന്നില്ല.

പലരും ഇക്കാര്യം ചൂണ്ട്ിക്കാണിച്ചുവെങ്കിലും പൊലീസ് ഇത് അവഗണിച്ചുവെന്നും പറയുന്നു. പ്രതിയുമായി ചൊവ്വാഴ്ച പള്ളത്ത് വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വലിയ ജനരോഷവും ഉയര്‍ന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

Kerala

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം
Editorial

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

Kerala

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

Article

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

പുതിയ വാര്‍ത്തകള്‍

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.