Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രാമവര്‍മ്മ രാജയുടെ ചിത്രങ്ങള്‍ ഗാലറിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 09:03 pm IST
in Alappuzha

മാവേലിക്കര: ലോക പ്രശസ്ത ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ മകനും പ്രശസ്ത ചിത്രകാരനുമായി രാമവര്‍മ്മരാജയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം രാജാരവിവര്‍മ്മ കോളേജില്‍ സ്ഥാപിതമായ രാമവര്‍മ്മ ആര്‍ട്ട് ഗ്യാലറിയിലേക്ക് രാമവര്‍മ്മരാജ വരച്ച കോടികള്‍ വിലമതിക്കുന്ന പന്ത്രണ്ടോളം ചിത്രങ്ങളാണ് സ്ഥിരം പ്രദര്‍ശനത്തിനായി എത്തുന്നത്.

നിലവില്‍ രാമവര്‍മ്മ രാജ വരച്ച അദ്ദേഹത്തിന്റെ രണ്ടുമക്കളുടെ ചിത്രങ്ങള്‍ മാത്രമായിരുന്നു ഗ്യാലറിയിലുള്ളത്. രവിവര്‍മ്മ കുടുംബം തികച്ചും സൗജന്യമായാണ് ചിത്രങ്ങള്‍ കോളേജ് ഗ്യാലറിക്കായി സമര്‍പ്പിക്കുന്നത്. ഇതിനു മുന്നോടിയായി കുടുംബാംഗം ഇന്ദിരാദേവി കുഞ്ഞമ്മയുടെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന ‘ലേഡി വാസുദേവ രാജ ഓഫ് കൊല്ലങ്കോട്’ എന്ന എണ്ണ ഛായ ചിത്രം രാമവര്‍മ്മ ട്രസ്റ്റ് സെക്രട്ടറി കെ.ആര്‍. പ്രസാദ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ടെന്‍സിംഗ് ജോസഫിന് കൈമാറി.

രാമവര്‍മ്മ രാജയുടെ ചിത്രങ്ങള്‍ കോളേജ് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നതോടെ കലാ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം ആധുനിക കേരള കലാചരിത്രത്തെകുറിച്ച് പുതിയ അവബോധം സൃഷ്ഠിക്കപ്പെടുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. 12 ചിത്രങ്ങള്‍ ആധുനിക സംവിധാനമുള്ള ശീതീകരിച്ച സ്ഥിരം പ്രദര്‍ശന ശാലയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

കലാവിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും വളരെ പ്രയോജന പ്രദമാകുമെങ്കിലും ചിത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച അടിയന്തര നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാണമെന്ന് കോളേജ് അധികൃതരും കലാ ആസ്വാദകരും ആവശ്യപ്പെടുന്നു. രാമവര്‍മ്മ രാജയുടെ ജന്മദിനമായ സെപ്തംബര്‍ 29നാണ് ചിത്രങ്ങള്‍ ഗ്യാലറിയ്‌ക്ക് കൈമാറുന്നതെന്ന് ട്രസ്റ്റ് സെക്രട്ടറി കെ.ആര്‍. പ്രസാദ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.