Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കേളംമൂല പാടശേഖരത്തിലെ പുറംബണ്ട് നിര്‍മ്മാണം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 09:01 pm IST
inAlappuzha

കുട്ടനാട്: കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പുറംബണ്ട് നിര്‍മ്മാണം ആരംഭിച്ച വടക്കന്‍ വെളിയനാട് കേളംമൂലപാടശേഖരത്തെ നിര്‍മ്മാണപ്രവര്‍ത്തികള്‍ പാതിവഴിയില്‍ നിലച്ചു.

14 ഹെക്ടറുള്ള പാടശേഖരത്തിന്റെ ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരമാണ് കല്ലുകെട്ടി സംരക്ഷിക്കേണ്ടത്. പദ്ധതിക്കായി 1.44 കോടി രൂപയുടെ കരാണ് ഉള്ളത്. നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തുന്നതിനായി കോണ്‍ട്രാക്ടര്‍ക്ക് സ്ഥലം 2014 ഒക്ടോബറില്‍ വിട്ടുനല്‍കിയിരുന്നു. പാടശേഖരത്തിന്റെ പുറംബണ്ട് നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തുന്നതിനു വേണ്ടി 300 ദിവസവും അനുവദിച്ചിരുന്നു. എന്നാല്‍ 250 മത്തെ ദിവസമാണ് ബണ്ടു നിര്‍മ്മാണത്തിനു വേണ്ട കല്ലിറക്കാന്‍ കോണ്‍ട്രാക്ടര്‍ തയ്യാറായതെന്ന് കര്‍ഷകര്‍ പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് അനുവദിച്ച സമയം അവസാനിച്ചതോടെ കോണ്‍ട്രാക്ടറെ ടെര്‍മിനേറ്റ് ചെയ്യാനുള്ള നടപടികളുമായി ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോയപ്പോള്‍ കോണ്‍ട്രാക്ടര്‍ കോടതിയെ സമീപിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് കൂടുതല്‍ സമയം ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടര്‍ന്നു നടത്തുന്നതിനായി 120 ദിവസം കോടതി അനുവദിക്കുകയും ചെയ്തു. അധികമായി കോടതി അനുവദിച്ച കാലയളനവില്‍ പാടശേഖരത്തിന്റെ തെക്കുഭാഗത്തു മാത്രമാണ് പുതിയതായി കല്ലുകെട്ട് സ്ഥാപിച്ചിട്ടുള്ളതെന്നും ബാക്കിയുള്ള കുറച്ചു പ്രദേശത്തെ പഴയകല്ലുകെട്ടുകള്‍ പൊളിച്ച് വീണ്ടും അടുക്കുന്ന ജോലികള്‍ മാത്രമാണ് നടന്നിരിക്കുന്നതെന്നു ആക്ഷേപം ഉണ്ട്.

കല്ലുകെട്ട് പൂ!ത്തികരിച്ച പ്രദേശത്ത് നിശ്ചിത വീതിയില്‍ ചെളിയിട്ട് ഉയര്‍ത്തണമെന്നുള്ള നിര്‍ദ്ദേശം ഉണ്ടെങ്കിലും പേരിനുമാത്രം ചെളിയിറക്കിട്ട് കോണ്‍ട്രാക്ടര്‍ സ്ഥലം വിട്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പാടശേഖരത്തിന്റെ പുറംബണ്ട് നിര്‍മ്മാണത്തിന്റെ പകുതിഭാഗം പോലും പൂര്‍ത്തികരിക്കാന്‍ അതുവരെ സാധിച്ചിട്ടില്ല. ബണ്ട് നിര്‍മ്മാണത്തിന്റെ ഭാഗമായി ആറ്റുതീരത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളിലെ കല്ലുകെട്ട് പാടത്തിന്റെ പലഭാഗത്തായി പൊളിച്ചിട്ടിരിക്കുകയാണ്.

സംരക്ഷണ ഭിത്തിയില്ലാത്തതിനെ തുടര്‍ന്ന് ചിറഭാഗങ്ങള്‍ വ്യാപകമായി ഇടിഞ്ഞുപോകുകയാണെന്ന് പരാതിയുണ്ട്. ആകെയുള്ള നടവഴിയിലാണ് നിര്‍മ്മാണപ്രവര്‍ത്തിക്കുള്ള കല്ലടക്കമുള്ള വസ്തുക്കള്‍ ഇറക്കിയിട്ടിരിക്കുന്നത്. മഴകൂടി ആരംഭിച്ചതോടെ പാടശേഖരത്തിന്റെ പുറംബണ്ടില്‍ താമസിക്കുന്ന നാലുകുടുംബങ്ങള്‍ വള്ളങ്ങളില്‍ യാത്രചെയ്യേണ്ട അവസ്ഥയാണ്.

പുറം ബണ്ടിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെയും നാട്ടുകാരുടെയും ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.