ആലപ്പുഴ: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ കര്‍ഷകരെയും തീരദേശ ജനതയെയും അവഗണിച്ചതില്‍ പ്രതിഷേധിച്ച് 16ന് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ട്രറ്റ് ധര്‍ണ നടത്തും.
സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷത വഹിക്കും.
















