Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സോഫ്റ്റ്‌വേര്‍ തയ്യാറായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 12:53 am IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍നിന്നും എന്‍എസ്എസിന്റെ മന്ത്‌ലി പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കി അയക്കുന്നതിനുള്ള സോഫ്റ്റ്‌വേര്‍ തയ്യാറായി- സോഫ്റ്റ്‌വേയറിന്റെ ഔപചാരിക ഉദ്ഘാടനം പ്രോ. വൈസ്ചാന്‍സലര്‍ ഡോ.ടി. അശോകന്‍ ഉദ്ഘാടനം ചെയ്തു. നേരത്തെ കോളേജുകളില്‍ നിന്നും തയ്യാറാക്കി അയച്ചിരുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് യഥാസമയം ലഭിക്കാത്ത പ്രശ്‌നത്തിനുള്ള പരിഹാരമായാണ് സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ഇതിനു പ്രതേ്യക ലിങ്ക് തയ്യാറാക്കിയത്. ഇതുവഴി സര്‍വ്വകലാശാലയില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാന എന്‍എസ്എസ് സെല്ലിലേക്കും ദേശീയ എന്‍.എസ്.എസ് സെല്ലിലേക്കും കൃത്യസമയത്തുതന്നെ അയക്കാന്‍ സാധിക്കും.

സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ നിന്നുള്ള എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗവും നടന്നു. യുവതലമുറയെ സമചിത്തതയോടെ ദേശസ്നേഹികളാക്കി മാറ്റാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ളതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രോ. വൈസ്ചാന്‍സലര്‍ ഡോ.ടി.അശോകന്‍ പറഞ്ഞു. നമ്മുടെ യുവജനസമൂഹത്തെ നേര്‍വഴിക്കു നയിക്കുന്നതും അപഥസഞ്ചാരം തടയുന്നതും കാലിക പ്രാധാന്യമുള്ള വിഷയമായിത്തീര്‍ന്നിരിക്കുകയാണെന്നും എന്‍.എസ്.എസ് യൂണിറ്റുകള്‍ക്ക് ഇതില്‍ വലിയൊരുപങ്കു വഹിക്കാനുണ്ടെന്നും ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച സര്‍വ്വകലാശാല രജിസ്ര്ടാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ എന്‍എസ്എസ് റീജിയണല്‍ ഡയരക്ടര്‍ ജി.പി.സജിത്ത്ബാബു, എന്‍എസ്എസ് ട്രെയിനിംഗ് കോര്‍ഡിനേറ്റര്‍ ഐ.വി സോമന്‍, കണ്ണൂര്‍ ആകാശവാണി ഡയരക്ടരും എന്‍എസ്.എസ് അഡൈസറുമായ കെ.ബാലചന്ദ്രന്‍, എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.പി.മുഹമ്മദ്, കെ.എന്‍.ദിലീപ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.