Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗോ​ൾ​ഫ്:​ ലാ​ഹി​രി​,​ ചൗ​ര​സ്യ​,​ അ​ദി​തി​ ഒ​ളി​മ്പി​ക്‌​സി​ന്‌​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 11:28 pm IST
inSports

ന്യൂദൽഹി: റിയൊ ഒളിമ്പിക്‌സ് ഗോൾഫിൽ ഇന്ത്യയ്‌ക്കും പ്രതിനിധ്യം. ഒരു നൂറ്റാണ്ടിനു ശേഷമാണ് ഇന്ത്യയ്‌ക്ക് ഒളിമ്പിക് ഗോൾഫിൽ പങ്കാ ളിത്തം ലഭിക്കുന്നത്. പുരുഷന്മാരിൽ മുൻനിര താരങ്ങളായ അനിർബാൻ ലാഹിരിയും എസ്എസ്പി ചൗരസ്യയും വനിതകളിൽ യുവ താരം അദിതി അശോകുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. സമീപകാല ടൂർണമെന്റുകളിലെ മികച്ച പ്രകടനമാണ് ഇവരെ റിയൊയിലെത്തിക്കുന്നത്. ഒളിമ്പിക്‌സ് യോഗ്യതയ്‌ക്കുള്ള അവസാന ദിനമായ തിങ്കളാഴ്ച വരെയുള്ള പ്രകടനങ്ങൾ കണക്കിലെടുത്താണ് ഇവരെ പരിഗണിച്ചത്.

റാങ്കിങ്ങിൽ ഏഷ്യയിൽ ഒന്നാമനായ ലാഹിരി, ലോക റാങ്കിങ്ങിൽ 62ാം സ്ഥാനത്ത്. ഇന്ത്യൻ ഓപ്പൺ ചാമ്പ്യനായ ചൗരസ്യ ലോകത്ത് 207ാം സ്ഥാനത്ത്. അന്തർദേശീയ ഗോൾഫ് ഫെഡറേഷൻ പുറത്തിറക്കിയ ഒളിമ്പിക് യോഗ്യതാ പട്ടികയിൽ ലാഹിരി ഇരുപതാമതും ചൗരസ്യ നാൽപ്പത്തിയഞ്ചിലുമാണ്. അറുപതു പേരാണ് ഒളിമ്പിക് ഗോൾഫിൽ മത്സരിക്കുക.

കഴിഞ്ഞ വർഷം രണ്ട് യൂറോപ്യൻ ടൂർ കിരീടങ്ങളടക്കം സ്വന്തമാക്കിയതാണ് രാജ്യത്തെ ഒന്നാം നമ്പർ താരമായ അനിർബാൻ ലാഹിരിക്ക് തുണയായത്. പിജിഎ ചാമ്പ്യൻഷിപ്പിൽ അഞ്ചാമതെത്താനുമായി ഇദ്ദേഹത്തിന്. പ്രസിഡന്റ്‌സ് കപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരമാണ് ലാഹിരി.

ഈയാഴ്ച സ്‌കോട്ട്‌ലൻഡിൽ നടന്ന ബ്രിട്ടീഷ് റോയൽ ട്രൂണിൽ ജേതാവായിരുന്നു. ഒളിമ്പ്യൻ അനിർബാൻ ലാഹിരിയെന്നു കേൾക്കുന്നത് സുഖമെങ്കിലും, അതിനേക്കാൾ മനോഹരമാണ് ഒളിമ്പിക് മെഡലിസ്റ്റ് ലാഹിരിയെന്നതെന്നായിരുന്നു യോഗ്യതയെക്കുറിച്ച് ഇദ്ദേഹത്തിന്റെ പ്രതികരണം. നാല് അന്തർദേശീയ കിരീടങ്ങൾക്കുടമയാണ് എസ്എസ്പി ചൗരസ്യ. യൂറോപ്യൻ സർക്യൂട്ടിലെ മികച്ച പ്രകടനങ്ങളാണ് അദിതിക്ക് യോഗ്യത സമ്മാനിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

Editorial

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം
Kerala

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌
Kerala

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

പുതിയ വാര്‍ത്തകള്‍

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.