പുരുഷ ടീം
ഗോൾ കീപ്പർ – പി.ആർ. ശ്രീജേഷ് (നായകൻ); പ്രതിരോധം – ഹർമൻപ്രീത് സിങ്, രൂപീന്ദർപാൽ സിങ്, കോതജിത് സിങ്, സുരേന്ദർ കുമാർ, വി.ആർ. രഘുനാഥ്; മധ്യനിര – സർദാർ സിങ്, ദേവിന്ദർ വാൽമികി, ഡാനിഷ് മുജതബ, ചിങ്‌ലെൻസന സിങ്, മൻപ്രീത് സിങ്, എസ്.കെ. ഉത്തപ്പ; മുന്നേറ്റം – എസ്.വി. സുനിൽ (ഉപനായകൻ), അക്ഷദീപ് സിങ്, രമൺദീപ് സിങ്, നികിൻ തിമ്മയ്യ; സ്റ്റാൻഡ് ബൈ – പ്രദീപ് മോർ, വികാസ് ദാഹിയ (ഗോൾകീപ്പർ). പരിശീലകൻ – റോളൻഡ് ഓൾട്ട്മാൻസ്.
വനിതാ ടീം
ഗോൾകീപ്പർ – സവിത; പ്രതിരോധം -സുശീല ചാനു (നായിക), ദീപിക (ഉപനായിക), ദീപ് ഗ്രേസ് എക്ക, നമിത ടോപ്പോ, സുനിത ലക്ര; മധ്യനിര – നവജോത് കൗർ, മോ ണിക, രേണുക യാദവ്, ലിലിമ മിൻസ്, നിക്കി പ്രധാൻ; മുന്നേറ്റം – അനുരാധ ദേവി തോക്‌ഹോം, പൂനം റാണി, വന്ദര കതാരിയ, ഋതു റാണി രാംപാൽ, പ്രീതി ദുബേ; സ്റ്റാൻഡ് ബൈ – രഞ്ജിനി എറ്റിമാർപു, എച്ച്. ലാൽറുവാത് ഫെലി. പരിശീലകൻ – നെയ്ൽ ഹേഗുഡ്.
















