Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അമ്മൂമ്മയെ തല്ലുന്ന സംസ്‌കൃതവിരോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 09:32 pm IST
in Vicharam

സംസ്‌കൃതത്തെ ചത്തഭാഷയെന്നു ചില മഹാമനീഷികള്‍ അവഹേളിക്കുന്നതുകേട്ടപ്പോള്‍ സഹതാപത്തോടെ ഓര്‍ത്തത് പഴയൊരു കവിതാശകലം:

‘കണ്ണാടിയില്‍കരിതളിക്കരുതെന്റെ കുഞ്ഞേ,

മണ്ണാലെറിഞ്ഞതുമലീമസമാക്കിടൊല്ല;

കണ്ണാണുമോശ,മതുനിന്‍ജനനത്തിലേ,കോ

ങ്കണ്ണായിരുന്നതിനുദര്‍പ്പണമെന്തുവേണം..’

ചാവ്; അല്ലെങ്കില്‍ മരണം ശേഷിപ്പിക്കുന്നത് യശസ്സിനെയാണ്; അതുകൊണ്ടാണ് മരണശേഷവും ഒരാള്‍ യശസ്വിയും യശശ്ശരീരനുമൊക്കെയായിത്തീരുന്നത്. ‘പാവം, നല്ലസ്‌നേഹമുള്ള നായ് ആയിരുന്നു’എന്നും’എത്ര ചക്ക തന്ന പ്ലാവ് ആയിരുന്നു അത്’ എന്നുമെല്ലാം വികാരാധീനരായി പറയാന്‍ നമുക്കുകഴിയുന്നത് ചത്തനായയും വീണപ്ലാവും കേവലം ജന്തുസസ്യങ്ങളെന്നതിലുപരി സ്വജീവിതം പരോപകാരപ്രദമാക്കിത്തീര്‍ത്തതുകൊണ്ടാണ്.

അപ്പോള്‍ നാമൊക്കെ എഴുതുകയും വായിക്കുകയും പറയുകയും ചെയ്യുന്ന മലയാളമടക്കം നിരവധിഭാഷകളുടെ മാതാവായ സംസ്‌കൃതത്തെ അവഹേളിക്കുന്നവര്‍ അമ്മൂമ്മേത്തല്ലികളായ വെറും ശൗണ്ഡന്മാരല്ലാതെ മറ്റാര്.

കുറച്ചുനാള്‍മുമ്പ് സംസ്‌ക്കാരചിത്തനെന്നു നമ്മളൊക്കെ കരുതിപ്പോന്ന ഒരു െ്രെകസ്തവ പുരോഹിതനും സംസ്‌കൃതത്തെ ചത്തഭാഷയെന്നു പുച്ഛിച്ച് സ്വയം താഴുന്നതുകണ്ടു. അദ്ദേഹത്തിന്റെ മതത്തിലെ നാടനും മറുനാടനുമായ സകല വാഴ്‌ത്തപ്പെട്ടവരേയും ‘വിശുദ്ധ’നും ‘പരിശുദ്ധ’നും ‘പുണ്യ’വാളന്മാരുമാക്കാനും വെറും ബാവായെ’ശ്രേഷ്ഠ’ കത്തോലിക്കാബാവായും ‘പരിശുദ്ധ’കത്തോലിക്കാബാവായുമാക്കാനും വിശുദ്ധ ഗീവര്‍ഗീസ് പുണ്യവാളന്റെ ‘തിരുനാള്‍’കൊണ്ടാടാനും ഹിന്ദുദേവഭാഷയായ സംസ്‌കൃതംതന്നെ വേണം.

വീടിന്റെ തിണ്ണയില്‍ യേശു ഈ വീടിന്റെ’നാഥന്‍’ എന്നെഴുതിവയ്‌ക്കാനും കര്‍ത്താവിനെ ‘കര്‍ത്താവേ…’ എന്നും മേരിയെ’ദൈവമാതാവ്’ ആക്കാനും സംസ്‌കൃതമില്ലാതെ പറ്റില്ല; പള്ളിയില്‍ ‘പ്രാര്‍ത്ഥന’യും അച്ചന്മാര്‍ക്ക് ‘ജപമാല’യും ‘പുരോഹിതന്‍’, ‘വൈദികന്‍’എന്നീ പേരുകളും മരണാനന്തര ചടങ്ങില്‍ പാടാന്‍ ‘സമയമാംരഥത്തില്‍…’ എന്ന ഗാനവും ഉണ്ടാകുമായിരുന്നില്ല.

മാത്രമോ! സഭ, മതം എന്നീ സംസ്‌കൃതവാക്കുകളില്ലെങ്കില്‍ ക്രിസ്തുമതം വെറും ക്രിസ്ത്യന്‍ അസ്സംബ്ലിയോ ക്രിസ്ത്യന്‍ മീറ്റിങ്ങോ ആയി തരംതാഴില്ലായിരുന്നോ? പാവപ്പെട്ട ഹിന്ദുക്കളെ ‘പാപികളേ…’ എന്നുവിളിച്ചാക്ഷേപിച്ച് ചുളുവില്‍ ‘സ്വര്‍ഗ്ഗരാജ്യം’ വാങ്ങിച്ചുകൊടുക്കാന്‍ പറ്റുമായിരുന്നോ? കുരിശുമരണത്തിനുമുമ്പ് ‘പിതാവേ, ഈ പാനപാത്രം തിരിച്ചെടുക്കേണമേ…’എന്നുവിലപിക്കാന്‍ ക്രിസ്തു’ദേവനു’കഴിയുമായിരുന്നോ?

ഇസ്ലാമിന്റെ കാര്യമോ? സംസ്‌കൃതവാക്കുകള്‍ ഇല്ലെങ്കില്‍ ‘പ്രവാചകനും’പിറകാണാന്‍

‘ചന്ദ്രക്കല’യും ‘ചേലാകര്‍മ്മ’വും ഇല്ല. മുഹമ്മദ്‌റഫി ‘ഭഗവനും’പാടില്ല, യത്തീംസിനിമയിലെ ‘അള്ളാവിന്‍കാരുണ്യം…’ എന്നപാട്ടും ഉണ്ടാവില്ല, ‘സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മതം’എന്ന് ഇസ്ലാം വിശേഷിപ്പിക്കപ്പെടുകയുമില്ല. ‘മാധ്യമം’, ‘ചന്ദ്രിക’, ‘തേജസ്സ്’ ദിനപ്പത്രങ്ങള്‍ക്ക് വല്ല അറബിപ്പേരുകളും കണ്ടെത്തുകയും ചെയ്യേണ്ടിവന്നേനെ.

വയലാറും ഒഎന്‍വിയും ഭാസ്‌ക്കരന്‍മാഷും യൂസഫലി കേച്ചേരിയുമൊക്കെ മലയാളിക്കു പ്രിയപ്പെട്ടവരായത് അവരെഴുതിയ ഗാനങ്ങള്‍ മൂലമാണ്.സംസ്‌കൃതവാക്കുകളില്ലായിരുന്നെങ്കില്‍ ചക്രവര്‍ത്തിനീ, ഇന്ദ്രനീലിമയോലും, ചിന്നുംവെണ്‍താരത്തില്‍, സ്വരരാഗഗംഗാപ്രവാഹമേ തുടങ്ങിയ ഗാനങ്ങള്‍ പിറക്കുമായിരുന്നോ? മല്ലികപ്പൂവിന്‍ മധുരഗന്ധം, ഹൃദയേശ്വരീനിന്‍ നെടുവീര്‍പ്പില്‍ തുടങ്ങിയ ശ്രീകുമാരന്‍ തമ്പിഗാനങ്ങള്‍ മലയാളികള്‍ക്ക് ആസ്വദിക്കാന്‍ കിട്ടുമായിരുന്നോ?

ഒരു ഭാഷ മരിക്കണമെങ്കില്‍ പില്‍ക്കാലത്ത് അത് ഉപയോഗിക്കപ്പെടാതിരിക്കണം; എന്നാല്‍ ‘ഹരിത’എംഎല്‍എ, ‘ബല്‍റാം’എന്നീ പദങ്ങളില്‍പോലും സംസ്‌കൃതമുള്ളപ്പോള്‍ സംസ്‌കൃതഭാഷ എങ്ങനെ മരിക്കും? പാലും നെയ്യും വെണ്ണയും തൈരും മോരും വളമായി ചാണകവും നല്‍ കിയ പശുവിനെ വെറും ബീഫ് ആയി കാണുന്നതുപോലെ; അല്ലെങ്കില്‍ പെറ്റൂട്ടി വളര്‍ത്തിയ അമ്മയെ കാലുമടക്കി അടിക്കുന്ന നന്ദികേടുപോലെയേഉള്ളു കുറേ വിവരദോഷികള്‍ സംസ്‌കൃതത്തെ അവഹേളിക്കുന്നതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.