Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലദേശിനും ഭാരതത്തിനുമിടയില്‍ വന്‍ ഭൂകമ്പത്തിന് സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 09:14 pm IST
in India

ന്യൂദല്‍ഹി: ബംഗ്ലദേശിനും ഭാരതത്തിനുമിടയില്‍ വന്‍ ഭൂകമ്പമുണ്ടാകാന്‍ സാധ്യതയെന്ന് പഠനം. ഭൂകമ്പത്തിനുള്ള സാഹചര്യങ്ങള്‍ രൂപം കൊള്ളുന്നതായും പഠനത്തില്‍ വ്യക്തമാകുന്നു. ഇരു രാജ്യങ്ങളെയും പിടിച്ചുകുലുക്കാന്‍ കഴിയുന്ന തരത്തിലുള്ള ഭൂകമ്പം ഏകദേശം 14 കോടി ആളുകളെ ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഭാരതത്തിലും ബംഗ്ലാദേശിലും മ്യാന്‍മറിലും ജി.പി.എസ്(ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. നാച്യുര്‍ ജിയോസയന്‍സാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഇത്തരത്തില്‍ ഭൂകമ്പം ഉണ്ടായാല്‍ നാശനഷ്ടങ്ങള്‍ മാത്രമല്ല, നദികള്‍ ഗതിമാറി ഒഴുകുമെന്നും വെള്ളപ്പൊക്കമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഭൗമപാളികള്‍ സാവധാനം കൂട്ടിമുട്ടുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്. ഭൗമഫലകങ്ങളുടെ വശങ്ങളിലേക്കും താഴേയ്‌ക്കുമുള്ള ചലനമുണ്ടാകുന്ന മേഖലകളിലാണ് ഭൂചലനത്തിന്റെ സാധ്യത വര്‍ധിക്കുന്നത്. എന്നാല്‍ ഇത്തരം ഭൂപ്രദേശങ്ങള്‍ എങ്ങനെയാണ് ഭൂകമ്പ സാധ്യത കൂടിയ സ്ഥലമായി മാറിയെന്നതിനെ സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ക്കിടയില്‍ തര്‍ക്കം തുടരുകയാണ്.

ഇപ്പോള്‍ നടത്തിയിരിക്കുന്ന പഠനത്തിലെ വിവരങ്ങള്‍ ശരിയാണെങ്കില്‍ ഈ മേഖലയിലെ 14 കോടി ജനങ്ങള്‍ ഭൂകമ്പ ഭീഷണിയിലാണ്. 2011ല്‍ ജപ്പാനില്‍ സംഭവിച്ച ഭൂകമ്പ മാപിനിയില്‍ 9.0 രേഖപ്പെടുത്തിയ ഭൂചലനത്തിനേക്കാള്‍ വലുതാകും ഉണ്ടാകുക. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മര്‍ദ്ദം 400 വര്‍ഷമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. വര്‍ഷങ്ങളായുള്ള മര്‍ദ്ദം പുറത്തേക്കു വരുന്നത് വലിയ തകര്‍ച്ചയ്‌ക്ക് കാരണമാകുമെന്ന് കൊളംബിയ സര്‍വകലാശാലയിലെ ജിയോഫിസിസ്റ്റ് മൈക്കല്‍ പറയുന്നു. ഭാരതവും ഇന്ത്യന്‍ മഹാസമുദ്രവുമുള്‍പ്പെടുന്ന ടെക്ടോണിക് പ്ലേറ്റ് വടക്കുകിഴക്കന്‍ ഭാഗംവഴി ഏഷ്യയിലേക്ക് ചലിക്കുന്ന പ്രവണത നൂറ്റാണ്ടുകളായി കാണുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

പക്ഷേ ഈ ഭൂചലനം എപ്പോള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ പഠനം സംഘടിപ്പിച്ചവര്‍ക്കും ധാരണകളൊന്നുമില്ല. എന്നാലും മേഖലയില്‍ ഇത്തരം ഒരു അപകടമുണ്ടായാല്‍ അതിന്റെ വ്യാപ്തി കുറയ്‌ക്കാന്‍ കെട്ടിടങ്ങളുടെ ഘടനയിലടക്കം മാറ്റം വരുത്തണമെന്നും ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.