Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സ്വയംപര്യാപ്ത സ്മാര്‍ട്ട് വില്ലേജ് പ്രോജക്ടുമായി യുവ എന്‍ജിനീയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 02:59 pm IST
inKozhikode

കോഴിക്കോട്: സ്വയം പര്യാപ്തമായ സ്മാര്‍ട്ട് വില്ലേജ് പ്രോജക്ടുമായി ബിടെക് സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി. പി സ്വര്‍ണ ദാസാണ് മഴവെള്ളസംഭരണവുമായി ബന്ധപ്പെട്ട് അവാര്‍ഡ് കരസ്ഥമാക്കിയ തന്റെ പ്രോജക്ട് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കാനൊരുങ്ങുന്നത്. സുസ്ഥിരവികസനത്തിന് വിഭവആസൂത്രണവും മാനേജ്‌മെന്റും എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നു എന്നാണ് പ്രോജക്ടിലൂടെ അവതരിപ്പിക്കുന്നതെന്ന് സ്വര്‍ണദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്രീകൃത വിഭവനിയന്ത്രണ പദ്ധതികള്‍ വഴി ജലക്ഷാമം കുറയ്‌ക്കല്‍, സുസ്ഥിര ഊര്‍ജ ഉല്‍പാദനത്തിനായുള്ള നിര്‍ദേശങ്ങള്‍, പുനര്‍ചക്രമണത്തിന് സാധിക്കുന്ന ഊര്‍ജ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തല്‍ എന്നിവയാണ് പദ്ധതിയിലുള്ളത്. ആദ്യഘട്ടത്തില്‍ മഴവെള്ള സംഭരണത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതി രണ്ടാംഘട്ടത്തില്‍ വീടുകളില്‍ നിന്ന് മഴവെള്ളം സംഭരിച്ച് പായ്‌ക്ക് ചെയ്ത് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നതും ലക്ഷ്യമിടുന്നു. ഒരു ഹെക്ടറില്‍ മൂന്നുദശലക്ഷം മില്ലിലിറ്റര്‍ മഴവെള്ളം കേരളത്തില്‍ ലഭിക്കുന്നുണ്ട്. ഏകദേശം ഇരുപത് വീടുകളില്‍ നിന്ന് ലഭിക്കുന്ന മഴവെള്ളം ശേഖരിച്ച് കയറ്റുമതി ചെയ്താല്‍ പ്രതിവര്‍ഷം ആറര ലക്ഷത്തോളം രൂപയുടെ വരുമാനമാണ് ലഭിക്കുക. ഗ്രാമങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന ഉല്‍പ്പാദന മേഖലയുള്ളവരുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കിടയറ്റതാക്കുകയെന്നതാണ് മറ്റൊരു പദ്ധതി. ഇതിനായി അവര്‍ക്ക് പരിശീലനങ്ങളും പ്രോല്‍സാഹനവും നല്‍കാനും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ടെന്നും പ്രോജക്ട് അടുത്തുതന്നെ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കൈമാറുമെന്നും സ്വര്‍ണദാസ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രോജക്ട് കോഓഡിനേറ്റര്‍ പി രമേശന്‍ പങ്കെടുത്തു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.