Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജിത്തിനും ജിന്‍സണും ഒളിമ്പിക്‌സ് ടിക്കറ്റ്; 2​0​0​ മീ​റ്റ​റി​ൽ​ ധ​രം​ബീ​ർ​ സി​ങി​നും​ യോ​ഗ്യ​ത​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 08:59 pm IST
in Sports

ബെംഗളൂരു: അടുത്ത മാസം റിയോ ഡി ജനീനോയിൽ അരങ്ങേറുന്ന ഒളിമ്പിക്‌സിലേക്ക് രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾകൂടി യോഗ്യത നേടി. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന നാലാം ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ പുരുഷന്മാരുടെ 800 മീറ്ററിൽ ജിൻസൺ ജോൺസൺ, ട്രിപ്പിൾജമ്പിൽ രഞ്ജിത്ത് മഹേശ്വരി, 200 മീറ്ററിൽ ധരംബീർസിങ് എന്നിവരാണ് യോഗ്യത നേടിയത്.

800 മീറ്ററിൽ 1:45.98 സെക്കന്റിൽ ഫിനിഷ് ചെയ്താണ് മലയാളി താരം ജിൻസൺ ഒളിമ്പിക്‌സ് ബർത്ത് നേടിയത്. കഴിഞ്ഞ ഇന്റർ സ്‌റ്റേറ്റ് മീറ്റിൽ നേരിയ വ്യത്യാസത്തിൽ യോഗ്യത നഷ്ടപ്പെട്ട ജിൻസൺ ഇന്നലെ മികച്ച ഫോമിലായിരുന്നു. 40 വർഷം പഴക്കമുള്ള ശ്രീരാം സിങിന്റെ പേരിലുള്ള 1:45.77 സെക്കന്റിന്റെ റെക്കോർഡ് തകർക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു മിനിറ്റ് 46 സെക്കന്റ് സമയത്തിൽ താഴെ ഫിനിഷ് ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന ബഹുമതിയും കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ജിൻസൺ ജോൺസണ് സ്വന്തം. ഒരു മിനിറ്റ് 46 സെക്കന്റായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ മാർക്ക്.

രഞ്ജിത്തിന്റെ മൂന്നാം ഒളിമ്പിക്‌സാണ് ഇത്തവണത്തേത്. 2008 ബീജിങ് ഒളിമ്പിക്‌സിലും 2012 ലണ്ടൻ ഒളിമ്പിക്‌സിലും രഞ്ജിത് മഹേശ്വരി ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. 2010 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും 2007 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയ താരമാണ് രഞ്ജിത് മഹേശ്വരി.

പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചാണ് ട്രിപ്പിൾ ജമ്പിൽ രഞ്ജിത്ത് മഹേശ്വരി റിയോ ടിക്കറ്റ് സ്വന്തമാക്കിയത്. 17.30 മീറ്റർ ചാടിയ രഞ്ജിത്ത് മഹേശ്വരി അർപിന്ദർ സിങിന്റെ പേരിലുള്ള 17.17 മീറ്ററിന്റെ റെക്കോർഡാണ് തിരുത്തിക്കുറിച്ചത്. 2014-ൽ ലക്‌നൗവിൽ ദേശീയ ഇന്റർ സ്‌റ്റേറ്റ് ചാമ്പ്യൻഷിപ്പിലാണ് അർപിന്ദർ ദേശീയ റെക്കോർഡ് സ്ഥാപിച്ചത്. തുടർച്ചയായി മൂന്നാം തവണയാണ് ഒളിമ്പിക്‌സിന് ടിക്കറ്റ് നേടുന്നത്. മൂന്നാം ശ്രമത്തിൽ തന്നെ 16.93 മീറ്റർ പിന്നിട്ട് രഞ്ജിത് ഒളിമ്പിക്‌സ് യോഗ്യതാ യോഗ്യതാ മാർക്ക് കടന്നു. പിന്നീട് നാലാം ശ്രമത്തിലാണ് ദേശീയ റെക്കോഡ് മറികടന്നത്. 16.85 മീറ്ററായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ മാർക്ക്.

പുരുഷന്മാരുടെ 200 മീറ്ററിൽ ദേശീയ ചാമ്പ്യൻ ധരംബീർ സിങ് പുതിയ ദേശീയ റെക്കോർഡുമായാണ് റിയോ ടിക്കറ്റ് കരസ്ഥമാക്കിയത്. ഇന്നലെ 20.45 സെക്കന്റിൽ പറന്നെത്തിയ ധരംബീർ തന്റെ തന്നെ പേരിലുള്ള 20.66 സെക്കന്റിന്റെ റെക്കോർഡാണ് തിരുത്തിക്കുറിച്ചത്. 20.50 സെക്കന്റായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ സമയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

പുതിയ വാര്‍ത്തകള്‍

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.