Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതിലോമ ശക്തികളെ പ്രതിരോധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 08:54 pm IST
in Vicharam

കേരളത്തിലെ മുസ്ലിം ജനസമൂഹം ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരും ഇതര മതവിഭാഗങ്ങളുമായി ഇടകലര്‍ന്ന് ജീവിച്ച് ഉയര്‍ന്ന സാമൂഹിക അവബോധം നേടിയവരുമാണ്. തങ്ങളുടെ സമുദായത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രതിലോമശക്തികളെ പ്രതിരോധിക്കാനും എതിര്‍ക്കാനും അവര്‍ മുന്നോട്ട് കടന്നുവരേണ്ടതിന് പകരം ആ മതതീവ്രവാദ ശക്തികളെ അറിഞ്ഞോ അറിയാതെയോ ന്യായീകരിക്കാനും നിസ്സാരവല്‍ക്കരിക്കാനും ശ്രമിക്കുന്നത് നമ്മുടെ സാമൂഹിക അന്തരീക്ഷത്തെ കൂടുതല്‍ കലുഷമാക്കാനും മലീമസ്സമാക്കാനും മാത്രമേ സഹായകരമാവുകയുള്ളൂ എന്ന് അവര്‍ സ്വയം തിരിച്ചറിയണം.

ലോക മുസ്ലിങ്ങളില്‍ തന്നെ വിദ്യാഭ്യാസപരമായും ചിന്താപരമായും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് കേരള മുസ്ലിം ജനതയാണ്.

അവര്‍ മുന്‍കൈയെടുത്ത് ഇസ്‌ളാമിനെ നവീകരിക്കാനും ലോകമൊട്ടുക്കും ഇസ്‌ളാമിനെ ഗ്രസിച്ചിരിക്കുന്ന അധമ ശക്തികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും പരിശ്രമിക്കുന്നതിന് പകരം ഒഴുക്കിനൊപ്പം നീന്തി വലിയൊരു ചെളിക്കുണ്ടിലേക്ക് സ്വയം പതിക്കാതിരിക്കാന്‍ അവര്‍ തന്നെ സ്വയമേവ കരുതിയിരുന്നേ മതിയാവൂ.

കേരളത്തിലെ ഇതര മതവിഭാഗങ്ങള്‍ -ഹിന്ദുക്കളും ക്രിസ്ത്യാനികളുമെല്ലാം ഇക്കാര്യത്തില്‍ ഇവരോട് പരിപൂര്‍ണ്ണ സഹവര്‍ത്തിത്വം കാട്ടുകയും യോജിച്ചു നിന്ന് ഇക്കാര്യത്തില്‍ ഇവരെ സഹായിക്കുകയും ചെയ്യേണ്ടത് ഈ ഘട്ടത്തില്‍ തികച്ചും അനിവാര്യമാണ് താനും.

സുരേഷ് പെരിങ്ങോടന്‍

ഒരുത്തന്‍ പ്രണയിച്ച് മതംമാറ്റിയിട്ട് മറ്റൊരുത്തന് കൈമാറുന്നു. അടിമയെപോലെ ആ പെണ്‍കുട്ടി അതനുസരിക്കുന്നു. അതാണ് പാലക്കാട് നടന്നത്. എന്ത് അനശ്വരമായ പ്രണയം! ഇതിനെ ലൗ ജിഹാദെന്ന് പറഞ്ഞാല്‍ ഉടന്‍ ആര്‍എസ്എസ് അജണ്ടയാക്കും. ഇത് ലൗജിഹാദ് അല്ലാതെ പിന്നെന്താണ്. പ്രേമം നടിച്ച് മതം മാറ്റുകയും അതിനു ശേഷം മതത്തിന്റെ അടിമയാക്കി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.

രാധാകൃഷ്ണന്‍ പൂജപ്പുര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

പുതിയ വാര്‍ത്തകള്‍

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.