Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിശ്വസിക്കാവുന്ന ഏക രാഷ്‌ട്രം ഭാരതം: താന്‍സാനിയന്‍ പ്രസിഡന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 11:31 pm IST
inWorld

ഡാറസ് സലാം: എല്ലായ്‌പ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്ന ഏക രാഷ്‌ട്രം ഭാരതം മാത്രമാണെന്ന് താന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ ജോസഫ് മുഗുഫുലി. ഭാരതം എപ്പോഴും, ഭാവിയിലും താന്‍സാനിയയുടെ വികസനകാര്യത്തില്‍ വിശ്വസിക്കാവുന്ന പങ്കാളിയാണ്, നരേന്ദ്രമോദിക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉജ്ജ്വല സ്വീകരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താന്‍സാനിയ നല്‍കിയത്. വിമാനത്താവളത്തില്‍ നേരിട്ടെത്തി പ്രസിഡന്റ് ജോണ്‍ ജോസഫ് മോദിയെ സ്വീകരിച്ചു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പ്രധാന സാമ്പത്തിക ശക്തിയാണ് താന്‍സാനിയയെന്നും വാണിജ്യ, നിക്ഷേപ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളും ശക്തിപ്പെടുത്തണമെന്നും നരേന്ദ്രമോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ സജീവമാക്കും.

പ്രധാന വികസന കാര്യങ്ങളിലും പൊതു സുരക്ഷാ വിഷയങ്ങളിലും സഹകരണം ശക്തമാക്കും. 21-ാം നൂറ്റാണ്ടിന്റെ നിര്‍മ്മാണത്തിനുതകുന്ന സഹകരണം ഇരുരാജ്യങ്ങളും തമ്മിലുണ്ടാകും, മോദി പറഞ്ഞു.

താന്‍സാനിയയുടെ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, യുവാക്കളിലെ നൈപുണ്യം, സാമൂഹ്യ സുരക്ഷിതതത്വം തുടങ്ങിയ മേഖലകളില്‍ ഭാരതം ഒരു നല്ല സുഹൃത്തായി പ്രവര്‍ത്തിക്കും. ഭാരതത്തിന്റെ പരിചയ സമ്പത്തും വിദഗ്ധരേയും സാങ്കേതിക സംവിധാനങ്ങളും താന്‍സാനിയയ്‌ക്ക് നല്‍കും. താന്‍സാനികയ്‌ക്ക് ആവശ്യമായ കാര്യങ്ങള്‍ മുന്‍ഗണന നല്‍കി കൈമാറുമെന്നും മോദി പറഞ്ഞു.

ഡാറസ് സലാം എന്ന വാക്കിന്റെ അര്‍ത്ഥം സമാധാനത്തിന്റെ വാസസ്ഥാനം എന്നാണെന്നും താന്‍സാനിയയുടെ സന്തോഷമാണ് ഭാരതത്തിന്റെയും ആഗ്രഹമെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രമാണ് ഇരു രാജ്യങ്ങളേയും ബന്ധിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും ശക്തമായ സമുദ്രബന്ധങ്ങളുള്ളതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള സോളാര്‍ എഞ്ചിനീയര്‍മാരായ സ്ത്രീകളുമായി മോദി കൂടിക്കാഴ്ച നടത്തി. സോളാര്‍ അമ്മമാരുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെന്നാണ് വിദേശകാര്യമന്ത്രാലയം പരിപാടിയെ വിശേഷിപ്പിച്ചത്. രാജസ്ഥാനിലെ ബേര്‍ഫൂട്ട് കോളേജില്‍ നിന്നും പരിശീലനം നേടിയ സ്ത്രീകളുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്.

താന്‍സാനിയയില്‍ നിന്നും കെനിയയിലെത്തിയ മോദി ഭാരതവുമായി ചരിത്രപരമായ ബന്ധമുള്ള സുഹൃദ് രാഷ്‌ട്രമാണ് കെനിയയെന്ന് പ്രസ്താവിച്ചു. ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മൂന്നു ദിവസം നീണ്ട കെനിയന്‍ പര്യടനത്തിന് പിന്നാലെയാണ് മോദി കെനിയയിലെത്തിയത്. കെനിയന്‍ പ്രസിഡന്റ് കെനിയാത്തയുമായി ചര്‍ച്ച നടത്തിയ മോദിക്കൊപ്പം 80ഓളം പ്രമുഖ ബിസിനസുകാരുമുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് മോദിയുടെ സന്ദര്‍ശന ലക്ഷ്യം. വാണിജ്യം, വ്യാപാരം, സാംസ്‌ക്കാരിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുമെന്ന് കെനിയയിലെ ഭാരത ഹൈക്കമ്മീഷണര്‍ സുത്ചിത്ര ദുരൈ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.