Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കെസിഎ അവാര്‍ഡുകള്‍ സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 10:44 pm IST
in Sports

അവാര്‍ഡ് ജേതാകക്കള്‍ കെസിഎ പ്രസിഡന്റ് ടി.സി. മാത്യുവിനും ഒൡമ്പ്യന്‍ മേഴ്‌സിക്കുട്ടനുമൊപ്പം

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ 2015-2016 സീസണിലെ വാർഷിക പെർഫോമൻസ് അവാർഡുകൾ സമ്മാനിച്ചു. സീസണിലെ മികച്ച ക്രിക്കറ്റർക്കും ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസിനുമുള്ള പുരസ്‌ക്കാരങ്ങൾ രോഹൻ പ്രേം ഏറ്റുവാങ്ങി. ഫാബിദ് ഫാറൂഖ് (ഓൾറൗണ്ടർ), സച്ചിൻ ബേബി (ബാറ്റ്‌സ്മാൻ), സന്ദീപ് വാര്യർ (ഫാസ്റ്റ് ബൗളർ), കെ. മോനിഷ് (സ്പിന്നർ), റോഹൻ എസ്. കുന്നുമ്മൽ (പ്രോമിസിങ് യങ്ങസ്റ്റർ), മുഹമ്മദ് അസഹറുദീൻ (വിക്കറ്റ് കീപ്പർ), ശ്രീകുമാരൻ നായർ (പരിശീലകൻ) എന്നിവരും പുര്‌സകാരങ്ങൾ സ്വീകരിച്ചു.

ആജീവനാന്ത മികവിനുള്ള ജി.വി. രാജ പുരസ്‌ക്കാരം ഡോ. മദൻമോഹനു സമ്മാനിച്ചപ്പോൾ മരണാനന്തര ബഹുമതിയായി എൻ.എസ്. കൃഷ്ണന്റെ ഭാര്യ ശ്യാമള കൃഷ്ണൻ അവാർഡ് ഏറ്റുവാങ്ങി. ഇന്ത്യൻ ടീമിൽ ഇടം നേടിയ സഞ്ജു സാംസണ് പ്രത്യേക പുരസ്‌ക്കാരവും ഐപിഎൽ ഓൺ ഫീൽഡ് അമ്പയറായി അരങ്ങേറ്റം കുറിച്ച കെ.എൻ. അനന്തപദ്മനാഭന് പ്രത്യേക ബഹുമതിയും നൽകി. മുൻകാല സംസ്ഥാന താരങ്ങളായ യു. സുബ്രഹ്മണ്യൻ, രവീന്ദ്രൻ, ആർ.വി. തമ്പുരാൻ, എം. റായീസ്, എൽ. രാജൻ തുടങ്ങിയവർക്കുള്ള ഗ്രാറ്റിസ് ചടങ്ങിൽ വിതരണം ചെയ്തു.

മറ്റ് അവാർഡ് ജേതാക്കൾ: എ. അക്ഷയ (വുമൺ ക്രിക്കറ്റർ), റോഷ്‌നി സെബാസ്റ്റ്യൻ (ജൂനിയർ വുമൺ ക്രിക്കറ്റർ), ഗണശ്യാം പ്രഭു (അമ്പയർ), ഡാരിൽ (മികച്ച പ്രകടനം), ഹംസക്കുഞ്ഞ് (ക്യുറേറ്റർ), എം. നിഖിൽ, വി. ഹരിപ്രസാദ്, മുഹമ്മദ് ഹാനി (അണ്ടർ 14), അമൽ സി.എ, ജെ. അനന്തകൃഷ്ണൻ, ടി. നിഖിൽ (അണ്ടർ 16), സൽമാൻ നിസാർ, ആൽബിൻ ഏലിയാസ്, ഫാനൂസ്, ബേസിൽ. എൻ.പി (അണ്ടർ 19), ആനന്ദ് ജോസഫ്, അക്ഷയ് ചന്ദ്രൻ (അണ്ടർ 23), എം.കെ. അക്ഷയ (അണ്ടർ 25).

അക്കാദമി അവാർഡ്: ബിജു മോൻ (പരിശീലകൻ), വിഷ്ണു എൻ. ബാബു (മികച്ച താരം, ആൺ), കാവ്യ (മികച്ച താരം പെൺ).

ടീം പെർഫോമൻസ്: സീനിയർ മെൻ ടി20 ടീം, സീനിയർ വുമൺ ടീം, അണ്ടർ 19 വുമൺ ടീം.

കൊച്ചി മരട് ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രൊഫ. കെ.വി. തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, ഒളിമ്പ്യൻ മേഴ്‌സിക്കുട്ടൻ, ബിസിസിഐ വൈസ് പ്രസിഡന്റും കെസിഎ പ്രസിഡന്റുമായ ടി.സി. മാത്യു, സെക്രട്ടറി ടി.എൻ. അനന്തനാരായണൻ, ട്രഷറർ ജയേഷ് ജോർജ്ജ് എന്നിവർ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

India

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.