Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോ​ ബു​ദ്ധേ​ഃ​ പ​ര​ത​സ്തു​ സ​ഃ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 07:55 pm IST
in Samskriti

ദേഹത്തിനും ഇന്ദ്രിയങ്ങള്‍ക്കും മനസിനും ബുദ്ധിക്കും പ്രവര്‍ത്തന ശക്തി നല്‍കുനല്‍കുന്നത് അവികാരിയായി, സര്‍വ പ്രാണികളുടേയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന പരമാത്മാവാണ്, ശ്രീകൃഷ്ണന്‍തന്നെയാണ്

” അഹമാത്മാ ഗുഡാകേശ

സര്‍വഭൂതാശയ സ്ഥിതഃ”

എന്ന് ഭഗവാന്‍തന്നെ പറയുന്നുണ്ട്. അതുകൊണ്ട് ശ്രീകൃഷ്ണന്‍തന്നെയാണ് പരമാത്മാവായി ബുദ്ധിക്കുപോലും എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയില്‍ വര്‍ത്തിക്കുന്നത് എന്ന് മനസിലാക്കാം. ഗീതയിലും ഭാഗവതത്തിലും ആവര്‍ത്തിച്ചു പറയുന്ന ഈ വസ്തുത നാം ബോധമണ്ഡലത്തില്‍ ഉറപ്പിക്കണം. ഇതാണ്.

”ഏവം ബുദ്ധേഃ പരം ബുദ്ധ്വാ”

എന്ന്‌ശ്ലോകാരംഭത്തില്‍ പറയുന്നത്. അങ്ങനെ ഉറപ്പിച്ചശേഷം, ആത്മനാ- ആ പരമാത്മാവിന്റെ അംശമാണ്. ജീവന്‍ എന്നഭാവം നിറഞ്ഞുനില്‍ക്കുന്ന ബുദ്ധി, മനസ്, ഇന്ദ്രിയങ്ങള്‍ എന്നിവയുടെ സ്വാഭാവികമായ പ്രവര്‍ത്തനം ഭഗവാനുമായി സ്തംഭിപ്പിക്കണം യോജിപ്പിക്കണം.

അങ്ങനെ ചെയ്ത് നീ ശത്രുവിനെ -കാമത്തെ വധിക്കൂ. ശത്രുവിനെ വധിക്കാന്‍ കരുത്തുള്ള രണ്ട് കൈകള്‍ ആവശ്യമാണ്. ഈ കാമമെന്ന ശത്രുവിനെ വധിക്കാന്‍ ശ്രീകൃഷ്ണാവബോധം ,ഭഗവദ് സേവനം എന്നകൈകളാണ് വേണ്ടത്. അവരണ്ടും നിനക്കുണ്ടല്ലോ? -മഹാബാഹോ എന്ന സംബോധന അതാണ് ബോധിപ്പിക്കുന്നത്. പ്പണമാണ് സന്തോഷത്തിന്റെ രഹസ്യം. സംന്യാസിമാര്‍ മമതയില്ലാതെ ധര്‍മ്മംചെയ്യണം.

സമര്‍പ്പണംകൊണ്ടു മാത്രമേ അത് സാധിക്കൂ.

ഹൃദയം നിറഞ്ഞ കാരുണ്യവും ത്യാഗവും മറ്റുള്ളവരുടെ സുഖത്തിന് വേണ്ടി സ്വന്തം സുഖം ത്യജിച്ചുകൊണ്ടുള്ള സന്തോഷമാണ് സംന്യാസത്തെ അമൂല്യമാക്കുന്നത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.