തലശ്ശേരി: ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമ്മേളനം ഇന്ന് തളിപ്പറമ്പില്‍ നടക്കും. ശ്രീമാധവ ആദ്ധ്യാത്മിക കേന്ദ്രത്തില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെ നടക്കുന്ന സമ്മേളനം മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എം.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും.