Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്വകാര്യ കെട്ടിടസമുച്ചയത്തില്‍ നിന്ന് കക്കൂസ് മാലിന്യം ഓടയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 10:54 pm IST
in Thiruvananthapuram

വിളപ്പില്‍: സ്വകാര്യ കെട്ടിടസമുച്ചയത്തില്‍ നിന്നും കക്കൂസ് മാലിന്യം പൊതുഓടയിലേക്കു ഒഴുക്കിയത് നാട്ടുകാര്‍ തടഞ്ഞു. പേയാട് കൃപ ആശുപത്രിക്ക് സമീപം പുതിയതായി നിര്‍മ്മിച്ച ഫഌറ്റിലെ കക്കൂസ് മാലിന്യമാണ് രഹസ്യമായി സ്ഥാപിച്ച പൈപ്പുവഴി ഓടയിലേക്ക് ഒഴുക്കിവിട്ടിരുന്നത്. ഈ പൊതു ഓടയിലെ മലിനജലം ഒഴുകിയെത്തുന്നത് നഗരത്തിന്റെയും വിളപ്പില്‍ പഞ്ചായത്തിന്റെയും കുടിവെള്ള ശ്രോതസ്സായ കരമനയാറിലേക്കാണ്.

പ്രദേശത്ത് ദുര്‍ഗന്ധം സഹിക്കാതായപ്പോള്‍ നാട്ടുകാരില്‍ ചിലരാണ് ഓടവഴി കക്കൂസ് മാലിന്യം ഒഴുകുന്നത് കണ്ടെത്തിയത്. ആരോഗ്യവ

സ്വകാര്യ കെട്ടിടസമുച്ചയത്തില്‍ നിന്ന് കക്കൂസ് മാലിന്യം പൊതുഓടയിലേക്ക് ഒഴുക്കിയത് പോലീസും ആരോഗ്യവകുപ്പധികൃതരും പരിശോധിക്കുന്നു

കുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഫഌറ്റ് ഉടമയ്‌ക്കെതിരെ വിളപ്പില്‍ശാല പോലീസ് കേസ്സെടുത്തു.

പേയാട് ജംഗ്ഷനു സമീപമുള്ള ദാമോദരന്റെ ഫഌറ്റില്‍ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കെട്ടിടത്തിനു മുന്നിലെ രണ്ട് സെപ്റ്റിടാങ്കില്‍ നിന്നും വലിയ പൈപ്പുകള്‍ വഴിയാണ് മാലിന്യം ഓടയിലേക്ക് ഒഴുക്കിരുന്നത്. എന്നാല്‍ ഈ പൈപ്പുകള്‍ അടഞ്ഞതോടെ ടാങ്കുകള്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയായി. ഇതോടെ ജോലിക്കാരെ നിര്‍ത്തി ഉടമ ടണ്‍കണക്കിന് മാലിന്യം സമീപത്തെ ഒഴിഞ്ഞ പുരയിടത്തിലും ഓടയിലേക്കും കോരി ഒഴിക്കുകയായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പഞ്ചായത്തംഗങ്ങളെയും പോലീസിനെയും വിളിച്ചു വരുത്തി ജോലി തടയുകയായിരുന്നു. മൂന്ന് നിലയുള്ള കെട്ടിടം ആറുകുടുംബങ്ങള്‍ക്കാണ് വാടകയ്‌ക്ക് നല്‍കിയിരുന്നത്. എന്നാല്‍ മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം ഫഌറ്റില്‍ ഉണ്ടായിരുന്നില്ലത്രെ. പരാതിയെത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ നേരിട്ടെത്തി പൈപ്പുകള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ചിരുന്നു. എന്നാല്‍ ഇത് ഉടമ പൊളിച്ചുമാറ്റിയതായി അധികൃതര്‍ പറഞ്ഞു. കുടിവെള്ള ശ്രോതസ്സായ കരമനയാറില്‍ മലിന ജലം കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ശേഖരിച്ച മാലിന്യ സാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ച് റിപ്പോര്‍ട്ട് പോലീസിന് കൈമാറുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

അടിയന്തരമായി ഓട വൃത്തിയാക്കാനും പുരയിടത്തിലെ മാലിന്യം മണ്ണിട്ട് മൂടാനും ഉടമയ്‌ക്ക് പോലീസ് നിര്‍ദേശം നല്‍കി. ഫഌറ്റ് ഉടമ ദാമോദരനെതിരെ കേസ്സെടുത്തതായും വിളപ്പില്‍ എസ്.ഐ ബൈജു പറഞ്ഞു. വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയരാജ്, പഞ്ചായത്തംഗങ്ങളായ ശൈലജ, സി.എസ്. അനില്‍, ബിജുദാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.