Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കെ​സി​എ​ അ​വാ​ർ​ഡു​ക​ൾ​ ഇ​ന്ന് സ​മ്മാ​നി​ക്കും​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 10:09 pm IST
inSports

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും ഇന്ന്. വൈകിട്ട് ആറിന് ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിലാണ് അവാർഡ് വിതരണ ചടങ്ങ്.

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള എസ്.കെ. നായർ അവാർഡും ഔട്ട് സ്റ്റാൻഡിങ്ങ് പെർഫോമൻസിനുള്ള കേളപ്പൻ തമ്പുരാൻ പ്രത്യേക അവാർഡും റോഹൻ പ്രേമിന് സമ്മാനിക്കും. മികച്ച ഓൾ റൗണ്ടർക്കുള്ള മുഹമ്മദ് ഇബ്രാഹിം പുരസ്‌ക്കാരം ഫാബിദ് ഫാറൂഖിനും മികച്ച ബാറ്റ്‌സ്മാനുള്ള രമേശ് സമ്പത്ത് പുരസ്‌ക്കാരഒം സച്ചിൻ ബേബിക്കും മികച്ച ഫാസ്റ്റ് ബൗളർക്കുള്ള സി.കെ. ഭാസ്‌കർ അവാർഡ് സന്ദീപ് വാര്യർക്കുമാണ്. മികച്ച സ്പിന്നർക്കുള്ള രവിയച്ചൻ പുരസ്‌ക്കാരത്തിന് കെ. മോനിഷ് അർഹനായി.

പ്രോമിസിംഗ് യംഗ്‌സറ്റർക്കുള്ള ബാലൻ പണ്ഡിറ്റ് അവാർഡിന് റോഹൻ എസ്. കുന്നുമ്മലിനും, വിക്കറ്റ് കീപ്പർക്കുള്ള അനിൽ പണിക്കർ അവാർഡ് മുഹമ്മദ് അസഹറുദീനും സമ്മാനിക്കും ശ്രീകുമാരൻ നായർക്കാണ് മികച്ച കോച്ചിനുള്ള മക്കി മെമ്മോറിയൽ അവാർഡ്. ആജീവനാന്തര മികവിനുള്ള ജി.വി. രാജ പുരസ്‌ക്കാരം മുൻ കേരള ക്യാപ്റ്റൻ ഡോ. മദൻമോഹനും മരണാനന്തര ബഹുമതിയായി എൻ.എസ് കൃഷ്ണനും നല്കും. വുമൺ ക്രിക്കറ്റർ ഓഫ് ദി ഇയർക്കുള്ള ശാരദ ടീച്ചർ അവാർഡ് എ. അക്ഷയക്കും സമ്മാനിക്കും.

ഇന്ത്യൻ ടീമിൽ ഇടം നേടിയ സഞ്ജു സാംസണ് പ്രത്യേക പുരസ്‌ക്കാരം നൽകും. ഐപിഎൽ ഓൺ ഫീൾഡ് അമ്പയറായി അരങ്ങേറ്റം കുറിച്ച കെ.എൻ. അനന്തപദ്മനാഭനും പ്രത്യേക ബഹുമതി നൽകും.

മറ്റ് അവാർഡുകൾ: ബെസ്റ്റ് ജൂനിയർ വുമൺ ക്രിക്കറ്റർക്കുള്ള പോൾ പാലിയത്ത് അവാർഡ്-റോഷ്‌നി സെബാസ്റ്റിയൻ, മികച്ച അമ്പയർക്കുള്ള കൊച്ചപ്പൻ സ്മാരക അവാർഡ്-ഗണശ്യാം പ്രഭു, മികച്ച പ്രകടനത്തിനുള്ള എ.സി.എം. അബ്ദുള്ള പ്രത്യേക പുരസ്‌ക്കാരം- ഡാരിൽ, ബെസ്റ്റ് ക്യൂറേറ്റർക്കുള്ള സ്‌നേഹരാജ് മെമ്മോറിയൽ അവാർഡ് – ഹംസക്കുഞ്ഞ്.

പ്രത്യേക അവാർഡുകൾ: അണ്ടർ 14- എം.നിഖിൽ, വി. ഹരിപ്രസാദ്, മുഹമ്മദ് ഹാനി, അണ്ടർ 16- അമൽ. സി.എ, ജെ.അനന്തകൃഷ്ണൻ, ടി. നിഖിൽ, അണ്ടർ 19- സൽമാൻ നിസാർ, ആൽബിൻ ഏലിയാസ്, ഫാനൂസ്, ബേസിൽ. എൻ.പി, അണ്ടർ 23- ആനന്ദ് ജോസഫ്, അക്ഷയ് ചന്ദ്രൻ അണ്ടർ 25- എം.കെ. അക്ഷയ്.

അക്കാദമി അവാർഡ്: ബെസ്റ്റ് അക്കാദമി കോച്ച്- ബിജു മോൻ, ബെസ്റ്റ് അക്കാദമി പ്ലെയർ ബോയസ് – വിഷ്ണു എൻ.ബാബു, ബെസ്റ്റ് അക്കാദമി പ്ലെയർ ഗേൾസ്- കാവ്യ.

ടീം പെർഫോമൻസിനുള്ള പ്രത്യേക അവാർഡ്- സീനിയർമെൻ ടി 20, സീനിയർ വുമൺ, അണ്ടർ 19 വുമൺ.

ചടങ്ങിൽ രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും കെസിഎ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി.സി. മാത്യു, കെസിഎ സെക്രട്ടറി ടി.എൻ. അനന്തനാരായണൻ, ട്രഷറർ ജയേഷ് ജോർജ്ജ് എന്നിവരും സന്നിഹിതരായിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

Editorial

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം
Kerala

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.